Kerala Mirror

ENTERTAINMENT NEWS

മൂര്‍ച്ചയുള്ള പെണ്ണ്, വേറിട്ട  ലുക്കില്‍ ഹണി റോസ്; ‘റേച്ചല്‍’ പോസ്റ്റര്‍

ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍...

നീതിക്ക് വേണ്ടി അണിനിരക്കാനുള്ള ആഹ്വാനവുമായി ഒരു സിനിമാ റിലീസ് , വ്യത്യസ്ത ആശയമായി ആർട്ടിക്കിൾ 21 പോസ്റ്റർ

ലെനയുടെ ചിത്രമടങ്ങുന്ന നീതിക്കു വേണ്ടി അണിനിരക്കൂ… 28/07/2023 പോസ്റ്ററുമായി ആർട്ടിക്കിൾ 21 ടീം . ഒറ്റനോട്ടത്തിൽ അവകാശപ്പോരാട്ടത്തിന്റെ പോസ്റ്റർ എന്ന് തോന്നുന്ന തരത്തിലാണ് ആർട്ടിക്കിൾ 21...

ആശിർവാദ് പ്രൊഡക്ഷൻ നമ്പർ 33: മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും

റാമിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഈ വിവരം തന്റെ...

ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ വീ​ടാ​ക്ര​മ​ണം; പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പൊലീസ് അ​റ​സ്റ്റ് ചെ​യ്തു

കൊ​ച്ചി: ന​ട​ന്‍ പൃ​ഥ്വി​രാ​ജി​ന്‍റെ പ​ന​ങ്ങാ​ടു​ള്ള ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ടു​പേ​രെ പ​ന​ങ്ങാ​ട് പൊലീസ് അ​റ​സ്റ്റ് ചെ​യ്തു...

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

പാരീസ്‌ : ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പാരീസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെക്ക് നഗരമായ...

അച്ചാണി രവിയുടെ സംസ്കാരം ഇന്ന്, സംസ്ക്കാരം അച്ചാണിയുടെ ലാഭത്തിൽ നിന്നും നിർമിച്ച കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിൽ

കൊല്ലം : അന്തരിച്ച പ്രമുഖ നിർമ്മാതാവും കശുവണ്ടി വ്യവസായിയുമായ അച്ചാണി രവി എന്ന കെ രവീന്ദ്രനാഥൻ നായരുടെ സംസ്കാരം ഇന്ന്. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലത്തെ സാംസ്കാരിക കേന്ദ്രമായ പബ്ലിക്...

ബിഗ്‌ബോസ് ഫിനാലെയിൽ തന്നെ തോല്‍പ്പിക്കാന്‍ സംസ്ഥാനമന്ത്രി ശ്രമിച്ചു : വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ബിഗ്‌ബോസ് ഗ്രാൻഡ് ഫിനാലെയിൽ  തന്നെ തോല്‍പ്പിക്കാന്‍ പ്രമുഖനായ മന്ത്രി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍. മറ്റൊരു മത്സരാര്‍ഥിയെ വിജയിപ്പിക്കാനായി മന്ത്രി ഇടപെട്ടു. മന്ത്രി തലത്തില്‍...

ടോവിനോയുടെ പാൻ ഇന്ത്യൻ ചിത്രം ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരസുന്ദരി തൃഷ നായികയാകും

ടോവിനോ തോമസിന്റെ പാൻ ഇന്ത്യൻ ചിത്രം ഐഡന്റിറ്റിയിൽ തെന്നിന്ത്യൻ താരസുന്ദരി തൃഷ നായികയാകും. ഫോറൻസിക് എന്ന ചിത്രത്തിനു ശേഷം ടോവിനോയെ  നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന...

അടൂരിന്റേയും അരവിന്ദന്റേയും പ്രിയ നിർമാതാവ്‌ ജനറൽ പിക്ചേഴ്സ് രവി അന്തരിച്ചു

കൊല്ലം: മലയാള സിനിമയെ രാജ്യാന്തര പ്രശസ്തിയിലേക്കുയർത്തിയ നിരവധി സമാന്തരസിനിമകളുടെ നിർമാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി അന്തരിച്ചു. 90 വയസായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം...