തൃശൂർ: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി...
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ സിനിമയുടെ ഒന്നാം ഭാഗത്തിന്റെ ടീസര്‍ പുറത്ത്. സീസ് ഫയര്‍ എന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ്...
ലെന, അജു വർഗീസ്, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ആർട്ടിക്കിൾ 21 ” ജൂലൈ 28-ന് തിയ്യേറ്ററുകളിലെത്തും. ബിനീഷ് കോടിയേരി...
സിനിമാ താരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ മനംമയക്കി. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്. ബ്രൈഡൽ...
സിനിമയുടെ റിലീസ് ദിനത്തില്‍ സ്ത്രീവേഷത്തിലെത്തി പ്രേക്ഷകരേയും സഹപ്രവര്‍ത്തകരേയും ഞെട്ടിച്ച് സംവിധായകന്‍ രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്ന ചിത്രത്തിന്റെ റിലീസ് ദിനത്തിലായിരുന്നു രാജസേനന്‍...
തൃശൂര്‍ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം. സമഗ്ര...
ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ടീസർ റിലീസായി. പ്രേക്ഷക ഹൃദയങ്ങളിൽ തരംഗം സൃഷ്ടിക്കുന്ന മാസ്സ് ട്രെയ്‌ലറാണ് അഞ്ച് ഭാഷകളിൽ റിലീസായത്. ഇത് ഗാന്ധി ഗ്രാമമല്ല, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ...