Kerala Mirror

BUSINESS NEWS

സാമ്പത്തിക പ്രതിസന്ധി : ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് ടെസ്‌ല പിൻവാങ്ങുന്നു ?

വൈദ്യുത വാഹന വിപണിയിലെ ആഗോള ഭീമനായ ടെസ്‌ല ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിൻവാങ്ങുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്നോടിയായി നിശ്ചയിച്ച ഇലോൺ മസ്‌‌കിന്റെ ഇന്ത്യ സന്ദർശനം...

വിഴിഞ്ഞം തുറമുഖം : ജൂലൈ 12 ന് ആദ്യ ട്രയൽ റൺ, ആദ്യമടുക്കുന്നത് മദർഷിപ്

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍...

180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസ് : വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

മുംബൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കുമായി (ഐ.ഒ.ബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്പാ കുടിശ്ശിക കേസില്‍ മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു...

വിഴിഞ്ഞം TO അഴീക്കൽ, സം​സ്ഥാ​ന​ത്തെ അ​ഞ്ച്​ തു​റ​മു​ഖ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച്​ ‘കോ​സ്റ്റ​ൽ ക്രൂ​സ്​’ പ​ദ്ധ​തിക്ക് സർക്കാർ 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച്​ തു​റ​മു​ഖ​ങ്ങ​ൾ ബ​ന്ധി​പ്പി​ച്ച്​ ‘കോ​സ്റ്റ​ൽ ക്രൂ​സ്​’ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ മാ​രി​ടൈം ​ബോ​ർ​ഡ്. അ​ഴീ​ക്ക​ൽ, ​​ബേ​പ്പൂ​ർ, കൊ​ച്ചി, കൊ​ല്ലം, വി​ഴി​ഞ്ഞം...

ബേസ് പ്ലാൻ ഇനി 199 രൂപ; വോഡാഫോൺ ഐഡിയയും താരിഫ് ഉയർത്തി

മുംബൈ: റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെല്ലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും (വി.ഐ) മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തി. ജിയോയുടെയും എയർടെല്ലിന്റെയും പുതുക്കിയ നിരക്ക് ജൂലൈ മൂന്ന് മുതലാണ് നിലവിൽ...

വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്നു ; ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ

തി​രു​വ​ന​ന്ത​പു​രം : വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തി​നു മു​ൻ​പു​ള്ള ട്ര​യ​ൽ​റ​ൺ ജൂ​ലൈ​യി​ൽ ന​ട​ത്തും. അ​ദാ​നി തു​റ​മു​ഖ ക​മ്പ​നി​യു​ടെ മു​ന്ദ്ര...

ജിയോക്ക് പിന്നാലെ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തി എയർടെല്ലും , വർധന ജൂലൈ മൂന്നുമുതൽ 

മുംബൈ: റിലയൻസ് ജിയോക്ക് പിന്നാലെ മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തി ഭാരതി എയർടെൽ. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. അൺലിമിറ്റഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 179 രൂപയിൽ നിന്നും 199...

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ കുത്തനെ കൂട്ടി, പുതിയ നിരക്ക് ജൂലൈ മുതൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഡെവലപ്മെന്‍റ് ഫീ കുത്തനെ കൂട്ടി. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം...

ആരോഗ്യമേഖലയിൽ ആഗോളതല നേട്ടവുമായി അമൃത ആശുപത്രി

കൊച്ചി: ഇന്ത്യയിൽ നിന്ന് ഒന്നാമതായി ടൈംസ് ഹയർ എജ്യുക്കേഷന്റെ (THE) ലോകത്തെ മികച്ച 100 ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത വിശ്വവിദ്യാപീഠം ഇടംപിടിച്ചപ്പോൾ ആരോഗ്യരംഗത്ത് നേടിയത് ആഗോളതലത്തിൽ...