Kerala Mirror

BUSINESS NEWS

ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടവുമായി കെഎസ്എഫ്ഇ

തിരുവനന്തപുരം : ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം സ്വന്തമാക്കി ക‌െഎസ്എഫ്ഇ. ഇതാദ്യമായാണഅ ഇന്ത്യയിൽ ഒരു ബാങ്കിതര സാമ്പത്തിക സ്ഥാപനം ഈ ലക്ഷ്യം കൈ വരിക്കുന്നത്. റെക്കോഡ് സമയം കൊണ്ടാണ് സ്ഥാപനം ലക്ഷ്യം...

ട്രംപിന്റെ തീരുവ ഭീഷണി : ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു

മുംബൈ : ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. ഒരു ഡോളറിന് 88 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 29 പൈസ ഇടിഞ്ഞതോടെ 87.95 എന്ന തലത്തിലേക്കാണ് രൂപയുടെ മൂല്യം...

ബാങ്ക് വായ്പാ തട്ടിപ്പ് : അനില്‍ അംബാനിക്ക് എതിരെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡല്‍ഹി : വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലുക്കൗട്ട് നോട്ടീസ്. 17,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസുമായി...

ഓഗസ്റ്റ് ഒന്നുമുതല്‍ യുപിഐ ഇടപാടുകളിൽ നിരവധി മാറ്റങ്ങള്‍

ന്യൂഡല്‍ഹി : യുപിഐ ഇടപാടുകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇക്കോസിസ്റ്റത്തില്‍ നിരവധി മാറ്റങ്ങള്‍...

അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

മുംബൈ : വ്യവസായി അനിൽ അംബാനിയുമായു ബന്ധമുള്ള വിവിധ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് റെയ്ഡ് നടത്തി. റിലയൻസ് കമ്യൂണിക്കേഷൻസും (RCOM) അതിന്‍റെ പ്രൊമോട്ടർ-ഡയറക്റ്റർ അനിൽ അംബാനിയും...

ഇന്ത്യൻ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ നികുതി ഒഴിവാക്കും; ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി

ലണ്ടൻ : ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, കാപ്പി, ടെക്സ്റ്റൈൽസ്, സോഫ്റ്റ്‍വെയർ, കായിക ഉത്പന്നങ്ങൾ, പാദരക്ഷകൾ എന്നിവക്ക് തീരുവ ഒഴിവാക്കും. ഇലക്ട്രോണിക്സ്...

കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ 3 വർഷത്തിനുള്ളിൽ അധികം നേടിയത് 838.72 കോടി, പ്രധാനവിപണികൾ യു.എ.ഇയും അമേരിക്കയും

തിരുവനന്തപുരം : കാർഷികോൽപ്പന്ന കയറ്റുമതിയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്കെത്തിയത്‌ 4699.02 കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 175.54 കോടി രൂപ അധികം നേടി. വിവിധ രാജ്യങ്ങളിലേക്ക് 6.86 ലക്ഷം...

ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച് ടെസ്‌ല

മുംബൈ : ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് വാഹനകമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. മുംബൈയിലെ ബാദ്ര കുര്‍ള കോംപ്ലക്‌സിലാണ് ടെസ്‌ല പുതിയ ഷോറൂം തുറന്നത്. മോഡല്‍ വൈ ഇലക്ട്രിക് എസ്യുവിയുമായാണ്...

കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി സിയാൽ

കൊച്ചി : കൊച്ചിയെ വിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ പദ്ധതിയുമായി കൊച്ചിന്‍ ഇന്റര്‍നാഷനല്‍ ഏവിയേഷന്‍ സര്‍വീസ് ലിമിറ്റഡ്. വിമാന അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചി...