Kerala Mirror

October 10, 2024

യോഗം നടത്താൻ അനുമതിയില്ല; പിന്നിൽ മന്ത്രി റിയാസ് : പി വി അൻവർ

എറണാകുളം : പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല. അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്. യോഗത്തിന്റെ അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് പി വി അൻവർ വ്യക്തമാക്കി. […]
October 10, 2024

പലക്കാട് വിക്ടോറിയ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്ഐ

പലക്കാട് : ഗവ. വിക്ടോറിയ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. 7 വര്‍ഷത്തിനു ശേഷം കോളജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനവും എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. […]
October 10, 2024

മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന കെ.എസ്.യു ഹരജി ഹൈക്കോടതി തള്ളി

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സ്മാരകം പൊളിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. സ്മാരകം അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം തള്ളിയ […]
October 10, 2024

രത്തന്‍ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

മുംബൈ : അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിലചൊല്ലി രാജ്യം. മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മുംബൈയിലെ എന്‍സിപിഎ ഓഡിറ്റോറിയത്തിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വര്‍ളി […]
October 10, 2024

‘ഓം പ്രകാശിനെ മുൻ പരിചയമില്ല’ : ശ്രീനാഥ് ഭാസി; പ്രയാ​ഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി : കുപ്രസിദ്ധ ​ഗുണ്ടാ നേതാവ് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്ന് നടൻ ശ്രീനാഥ് ഭാസി. പൊലീസ് ചോദ്യം ചെയ്യലിലാണ് താരം ഓം പ്രകാശിനെ അറിയില്ലെന്ന് വ്യക്തമാക്കിയത്. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം […]
October 10, 2024

സ്വര്‍ണക്കടത്ത് വിവാദം : ഗവര്‍ണറെ തള്ളി കേരള പൊലീസ്

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളി കേരള പൊലീസ്. വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് സംസ്ഥാന പൊലീസിന്റെ വെബ്‌സൈറ്റിലില്ലെന്നും പൊലീസ് അറിയിച്ചു. സ്വര്‍ണ കടത്ത് പണം […]
October 10, 2024

2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്

സ്റ്റോക്കോം : 2024 ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിക്ക്. ഹാന്‍ കാങ് ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്ത കാവ്യാത്മകമായ ഗദ്യമാണ് ഹാന്‍ കാങ്ങിന്റെ […]
October 10, 2024

ല​ഹ​രി കേ​സ്: ശ്രീ​നാ​ഥ് ഭാ​സി​യെ​യും പ്ര​യാ​ഗ​യെ​യും ഇ​ന്നു ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി: കു​പ്ര​സി​ദ്ധ ഗു​ണ്ടാ​നേ​താ​വ് ഓം​പ്ര​കാ​ശ് കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ശ്രീ​നാ​ഥ് ഭാ​സി, പ്ര​യാ​ഗ മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രെ പോ​ലീ​സ് ഇ​ന്നു ചോ​ദ്യം ചെ​യ്യും. ഇ​തി​നു മു​ന്നോ​ടി​യാ​യി ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​ര്‍​ക്കും നോ​ട്ടീ​സ് ന​ല്‍​കി. […]
October 10, 2024

മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു: ഫ്ലോ​റി​ഡ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത കാ​റ്റും മ​ഴ​യും

ഫ്ലോ​റി​ഡ: മി​ൽ​ട്ട​ൺ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ര​തൊ​ട്ടു. അ​മേ​രി​ക്ക​യി​ലെ സി​യെ​സ്റ്റ​കീ ന​ഗ​ര​ത്തി​ലാ​ണ് ക​ര​തൊ​ട്ട​ത്. ഫ്ലോ​റി​ഡ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ക​ന​ത്ത കാ​റ്റും മ​ഴ​യു​മാ​ണ്. 160 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ​ഗ​റി 3 ചു​ഴ​ലി​ക്കാ​റ്റാ​യി മി​ൽ​ട്ട​ണ്‍ ക​ര തൊ​ട്ട​ത്. 205 കി​ലോ​മീ​റ്റ​ർ വ​രെ […]