Kerala Mirror

BUSINESS NEWS

കാർഗോ സർവീസിനൊരുങ്ങി കൊച്ചി മെട്രൊ

കൊച്ചി : ഡൽഹിക്കു ശേഷം കൊച്ചി മെട്രൊയും ചരക്കു ഗതാഗതത്തിനൊരുങ്ങുന്നു. രാജ്യത്തെ എല്ലാ മെട്രൊ സംവിധാനങ്ങളിലും കാർഗോ ഓപ്പറേഷൻ ആരംഭിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്‍റെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്...

പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ ഇന്ന് മുതൽ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ...

ഹിൻഡൻബർഗ് റിപ്പോർട്ട്; അദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി

ന്യൂഡൽഹി : ഹിൻഡൻബർഗ് റിപ്പോർട്ടിൽഅദാനിക്ക് ക്ലീൻ ചിറ്റ് നൽകി സെബി. ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് സെബിയുടെ കണ്ടെത്തൽ. കമ്പനിക്കെതിരായ നടപടികൾ അവസാനിപ്പിക്കും. ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ അദാനി...

ലോകത്തെ ഏറ്റവും വലിയ സമ്പന്ന മലയാളികളിൽ ആദ്യ പത്ത് പേരിൽ അഞ്ച് പേരും ​ഗൾഫ് പ്രവാസി ബിസിനസുകാർ

കൊച്ചി : ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ മുന്നിലെത്തിയ മലയാളികളിൽ ആദ്യ പത്ത് പേരിൽ അഞ്ച് പേരും ​ഗൾഫ് പ്രവാസി ബിസിനസുകാർ. അതിൽ തന്നെ ആദ്യത്തെ നാല് പേരും ഗൾഫ് മലയാളികളാണ്. ഫോബ്‌സിന്റെ റിയൽടൈം ശതകോടീശ്വര...

പ്രാദേശിക വിപണിക്ക് നേട്ടമാകും; നവംബര്‍ ഒന്നുമുതല്‍ വിഴിഞ്ഞം തുറമുഖത്ത് നിന്ന് റോഡ് മാര്‍ഗം ചരക്കുനീക്കം

തിരുവനന്തപുരം : നവംബര്‍ ഒന്ന് മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് റോഡ് മാര്‍ഗം ചരക്കുനീക്കം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ചരക്ക് കയറ്റിറക്കത്തിനും എക്സ്പോര്‍ട്ട്-ഇംപോര്‍ട്ടിനുമുള്ള...

ജിഎസ്ടി പരിഷ്കാരം; കുതിച്ചു കയറി സെൻസെക്റ്റ്

മുംബൈ : ജിഎസ്ടി നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചു കയറി സെൻസെക്റ്റ്. വ്യാപാരം ആരംഭിച്ചയുടനെ 600 പോയിന്‍റിലേറെ മുന്നേറ്റമാണ് സെൻസെക്സ് നടത്തിയത്. നിഫ്റ്റി 24,910 നിലവാരത്തിലെത്തി...

അധികതീരുവ നാളെ മുതല്‍; യുഎസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. യുഎസ് സമയം ചൊവ്വ അര്‍ധരാത്രി മുതല്‍...

ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മുഖം പ്രമുഖ വ്യവസായി സ്വരാജ് പോള്‍ അന്തരിച്ചു

ലണ്ടന്‍ : യുകെയിലെ ഇന്ത്യന്‍ വംശജനായ വ്യവസായി സ്വരാജ് പോള്‍ (94) അന്തരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്ന അദ്ദേഹം മനുഷ്യസ്‌നേഹിയായും അറിയപ്പെട്ടിരുന്നു. ലണ്ടനില്‍ വ്യാഴാഴ്ച...

ബെവ്‌കോ ഓൺലൈൻ മദ്യവിൽപ്പന : താത്പര്യം പ്രകടിപ്പിച്ച് ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾ

തിരുവനന്തപുരം : ഓൺ ലൈൻ മദ്യ വിൽപനക്കൊരുങ്ങി ബെവ്ക്കോ. വിഷയത്തിൽ ബെവ്കോ എംഡി സർക്കാരിന് ശിപാർശ സമർപ്പിച്ചു. സ്വിഗി ഉൾപ്പെടെയുള്ള ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വർഷം...