മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുക എന്ന് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ്...
ന്യൂഡല്‍ഹി: ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ ഈ മാസം 31 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. പ്രവര്‍ത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. യാത്രക്കാര്‍ക്കുണ്ടായ...
കോഴിക്കോട് : ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാലിന് നടക്കും. വിദേശ യാത്രാ-ചരക്ക് കപ്പലുകൾ നങ്കൂരമിടുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ...
ന്യൂഡൽഹി : രാജ്യത്തെ കരിമ്പ് ഉത്പാദനത്തിൽ ഇടിവ് വന്നേക്കുമെന്ന ആശങ്ക നിലനിൽക്കേ ഒക്ടോബറിൽ ആരംഭിക്കുന്ന സീസണിൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി നിർത്തിവച്ചേക്കുമെന്ന് സൂചന. മഴയുടെ ലഭ്യതക്കുറവ്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 43,600 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 5,450 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ച്...
തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍...
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന. ഇന്ന് 22 കാരറ്റ് സ്വർണം പവന് 80 രൂപ വർധിച്ച് 43,440 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 5,430 രൂപയായിട്ടുണ്ട്. ചൊവാഴ്ച പവന് 80 രൂപ വർധിച്ച്...