Kerala Mirror

BUSINESS NEWS

1700 രൂപ കടന്നു, ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയുമായി ഏലത്തിന്റെ സീസൺ കച്ചവടം

കൊച്ചി : പുതുസീസണിലെ ഏലയ്ക്കയുടെ വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കർഷകർ. മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയ വില പടിപടിയായി ഉയർന്ന് മൂന്നുമാസത്തിനിപ്പുറം 1700 രൂപ കടന്നു.  ഓഫ് സീസണിനേക്കാൾ ഉയർന്ന...

ഇനി കെ ഇവി ബാറ്ററിയും , തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ച് കേരളം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ...

കെ​എ​എ​ൽ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ ആറുമാസത്തിനകം : പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എ​എ​ൽ) നേ​തൃ​ത്വ​ത്തി​ൽ ആ​റു മാ​സ​ത്തി​ന​കം ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ നി​ര​ത്തി​ലി​റ​ക്കു​മെ​ന്നു...

അഞ്ചുവർഷം കൊണ്ട് ഇന്ത്യയിൽ വർധിച്ചത് ലോക നിരക്കിനേക്കാൾ  ഇരട്ടി പാചകവാതക വില, കണക്കുകൾ രാജ്യസഭയിൽ   

ന്യൂഡൽഹി: 2018 നു ശേഷം രാജ്യാന്തര വിപണിയിൽ പാചകവാതക വില 35 ശതമാനം  ഉയർന്നപ്പോൾ ഇന്ത്യയിലെ വർധന 70 ശതമാനമെന്നു കണക്കുകൾ . കേന്ദ്ര പെട്രോളിയം മന്ത്രാലയം രാജ്യസഭാംഗം വി ശിവദാസന്‌ നൽകിയ മറുപടിയിലാണ്...

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് തുടക്കം; ‘നട്ടം തിരിഞ്ഞ് ഓട്ടോ കാസ്റ്റ്’

പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയിട്ട് എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന കേരളത്തിലെ ഒരുപൊതുമേഖലാ സ്ഥാപനമായിരിക്കുകയാണ് ഓട്ടോ കാസ്റ്റ്. റെയിൽവേയിൽ നിന്നും ചരക്ക് വണ്ടികളുടെ ബോഗികളുടെ നിർമാണ...

പ്രവര്‍ത്തനം തുടങ്ങിയിട്ട് 11 മാസം; ഇന്ത്യയിലെ പുതിയ എയര്‍ലൈനായ ആകാശ എയറിന് നഷ്ടം 602 കോടി

ന്യുഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ആകാശ എയര്‍ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോള്‍ പ്രവര്‍ത്തന ചെലവ് 1,866 കോടി രൂപയായി. സിവില്‍ ഏവിയേഷന്‍...

സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കെഎംഎംഎല്‍

കൊല്ലം : സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍. കമ്പനിയുടെ റിസര്‍ച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക...

എട്ടുമാസത്തിനുള്ളിൽ സിയാൽ ബിസിനസ്‌ ജെറ്റ്‌ ടെർമിനലിൽ പറന്നിറങ്ങിയത്‌ 562 ചാർട്ടർ വിമാനങ്ങൾ

കൊച്ചി : ബിസിനസ് ക്ലാസിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച് കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ രാജ്യത്തെ ഒന്നാകിട ശ്രേണിയിൽ ഇടംപിടിക്കുന്നു. സിയാൽ ബിസിനസ് ടെർമിനലിൽ...

കണ്ണൂർ വിമാനത്താവളത്തിന് വിദേശ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകില്ലെന്നാവർത്തിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ കേന്ദ്ര സർക്കാർ മറുപടി...