Kerala Mirror

BUSINESS NEWS

വായ്പ തട്ടിപ്പു കേസ് : ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അറസ്റ്റില്‍

തിരുവനന്തപുരം :  തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്.  ആക്കുളത്തെ...

യുഎഇ ദേശീയ ദിനാഘോഷം ; അന്താരാഷ്ട്ര വിമാനങ്ങളിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ച് : എയർ ഇന്ത്യ എക്സ്‌പ്രസ്

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന...

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന. പ​വ​ന് 160 രൂ​പ ഉ​യ​ർ​ന്ന് 46,160 രൂ​പ​യി​ലെ​ത്തി. ഒ​രു ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 20 രൂ​പ വ​ർ​ധി​ച്ച് 5,770 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം...

കരുവന്നൂര്‍ കള്ളപ്പണക്കേസ് ; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടു കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച...

സ്വര്‍ണവില വീണ്ടും റെക്കോഡില്‍; പവന് 46480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും. ഒക്ടോബര്‍ 28...

കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇനി ഡിജിറ്റൽ ടിക്കറ്റും, പദ്ധതി തുടങ്ങുന്നത് ജനുവരിമുതൽ

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്രി​ക​ർ​ക്ക് ഏ​റെ ത​ല​വേ​ദ​ന​യാ​യി​രു​ന്ന “ചി​ല്ല​റ’ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി. ജ​നു​വ​രി മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഡി​ജി​റ്റ​ൽ...

സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍

തിരുവനന്തപുരം : ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ മസ്‌കറ്റ്-തിരുവനന്തപുരം സര്‍വീസ് ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മസ്‌കറ്റില്‍ നിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം...

പരിസ്ഥിതി സംരക്ഷണത്തിനുള്ള ദേശീയ ഗ്രീൻടെക് പുരസ്ക്കാരം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണ മികവിനുള്ള ദേശീയ പുരസ്‌കാരം നേടി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട്. വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ നടത്തിയ പദ്ധതികൾ വിലയിരുത്തിയാണ് ഈ വർഷത്തെ ദേശീയ...

പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു

പാലക്കാട് : പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...