കൊച്ചി: കേരളത്തിൽ ആദ്യമായി സ്വർണവില 50,000 രൂപ പിന്നിട്ടു. ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 1,040 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ആദ്യമായാണ് കേരളത്തിൽ ഒരു ദിവസം 1,000ലേറെ രൂപ സ്വർണത്തിന്...
വിദേശ നിക്ഷേപം വാങ്ങിക്കൂട്ടുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ഇന്ത്യ. മാർച്ചിൽ വിദേശ ധനകാര്യസ്ഥാപനങ്ങള്‍ (FII) വഴി 363 കോടി ഡോളർ( 30,250 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിച്ചു. 290 കോടി ഡോളര്‍ നേടി...
2047ല്‍ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള പ്രചാരണം വിശ്വസിച്ച് ഇന്ത്യ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പ്രചാരണം ജനങ്ങള്‍ വിശ്വസിക്കണമെന്നാണ്...
ഹുറൂണ്‍ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത്. 23,100 കോടി ഡോളറിന്റെ ആസ്തിയാണ് മസ്കിനുള്ളത്. 18,100 കോടി ഡോളറിന്റെ ആസ്തിയുമായി ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും...
ഇന്ത്യയുമായി മുടങ്ങിക്കിടക്കുന്ന വ്യാപാരം പുനഃരാരംഭിക്കുന്നത് ഗൗരവമായി പരിശോധിക്കുകയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ. ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന 370-ാം വകുപ്പ് കേന്ദ്രം...
റഷ്യക്ക് മേലുള്ള ഉപരോധം കടുത്തതോടെ യുഎസിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യ. റഷ്യൻ ക്രൂഡ് ഓയിലിനെതിരെ ഉപരോധം കർശനമാക്കിയതോടെയാണ് ചുവടുമാറ്റം. പ്രതിദിനം 25,000 ബാരൽ ക്രൂഡ് ഓയിൽ അടുത്തമാസം...
തൃശൂർ: കേരള–ഗൾഫ് കപ്പൽ യാത്ര സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചു 4 കമ്പനികൾ വന്നതോടെ പദ്ധതി കൂടുതൽ യാഥാർഥ്യമാകുന്നു. കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ...
കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡോയിൽ, വാതക പര്യവേക്ഷണത്തിന് ബ്രിട്ടീഷ് കമ്പനി വരുന്നു. കൊല്ലത്തും കൊച്ചിയിലും ഉൾപ്പെടെ 19 ബ്ലോക്കുകളിൽ ഇന്ധന സാന്നിദ്ധ്യമുണ്ടെന്ന സംശയത്തെ തുടർന്നാണ് വീണ്ടും പരിശോധന...
ചൂട് വൻ തോതിൽ കൂടിയതോടെ സംസ്ഥാനത്ത് എസിയുടെ വിൽപ്പന പൊടി പൊടിക്കുന്നു. ഫെബ്രുവരി മുതൽ മെയ് വരെയുള്ള സീസണിൽ രണ്ടര ലക്ഷം എസികൾ വിറ്റഴിയുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. ഇത് ഒരു വർഷത്തെ മൊത്തം...