Kerala Mirror

BUSINESS NEWS

ഗൂഗിളിന് വൻ തിരിച്ചടി : ക്രോം വിൽക്കേണ്ടി വരുമെന്ന് റിപ്പോർട്ട്

മൗണ്ടൻ വ്യൂ : ഇൻ്റർനെറ്റ് സെർച്ച് എഞ്ചിൻ എന്നതിന് തന്നെ പര്യായമായി മാറിയിട്ടുണ്ട് ഗൂഗിളിൻ്റെ ക്രോം. ആകെ സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്...

സീമൻസ് ജീവനക്കാരെ വൻ തോതിൽ പിരിച്ചുവിടാനൊരുങ്ങുന്നു

ബെർലിൻ : ടെക് ലോകത്തെ ഭീമൻ കമ്പനികളിലൊന്നായ ജർമൻ കമ്പനി സീമൻസ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. നിലവിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ ജീവനക്കാരെ കുറയ്ക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ സിഇഒ...

1444 രൂപക്ക് ടിക്കറ്റ്; ഫ്ലാഷ് സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി : വിമാന ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. എക്സ്പസ്ര് ലൈറ്റ് ഓഫർ പ്രകാരം 1444 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. നവംബർ 13ന് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനകൂല്യം ലഭിക്കുക. നവംബർ...

വിസ്താര എയര്‍ ഇന്ത്യ ലയനം; ആദ്യ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ നടന്നു

മുംബൈ : വിസ്താര വിമാനങ്ങള്‍ ഇന്ന് മുതല്‍ എയര്‍ ഇന്ത്യ. ലയന ശേഷമുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസ് ഇന്നലെ രാത്രി 12.15 ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. എയര്‍ ഇന്ത്യയുമായുള്ള ലയനം...

‘സുവര്‍ണ തീരം’; വിഴിഞ്ഞം തുറമുഖത്തിന് വന്‍നേട്ടം

തിരുവനന്തപുരം : സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്‍. 7.4 കോടി രൂപയുടെ വരുമാനമാണ്...

രോഹിത് ബാലിന്റെ മരണത്തിൽ ദുരൂഹത ?

മുംബൈ : അന്തരിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ മരണത്തെ ചുറ്റിപറ്റി ആരോപണങ്ങളുയരുന്നു. രോഹിത് ബാലിന്റെ മരണത്തിന് കാരണം അദ്ദേഹത്തിന്റെ സുഹൃത്തായ ലളിത് തെഹ്‌ലാൻ ആണെന്ന തരത്തിലാണ് ആരോപണങ്ങൾ വരുന്നത്. ചെറിയ...

ഐ ​ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനും വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ

ജക്കാർത്ത : ആ​പ്പിളിന്റെ ഐ ഫോൺ 16 സീരീസിനെതിരെ വിലക്കേർപ്പെടുത്തി ഞെട്ടിച്ച ഇന്തോനേഷ്യ ഗൂഗിൾ പിക്സലിനും പണികൊടുത്തു. ഐ ഫോൺ 16 ന് പിന്നാലെ ഗൂഗിൾ പിക്സലിനുമെതിരെ നടപടിയെടുത്തത് സ്മാർട്ട്...

വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി

ഡല്‍ഹി : വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിച്ചത്. പുതിയ വില 1810.50 രൂപ. ഗാര്‍ഹികസിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയി...

40,000 ത്തിലേറെ സംഗീതാരാധകരെത്തും,എ ആർ റഹ്മാന്റെ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട്

കോഴിക്കോട് : “ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിലിന്റെ” ഭാഗമായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന എ ആർ റഹ്മാൻ ലൈവ് മ്യൂസിക് കൺസേർട്ട് ഫെബ്രുവരിയിൽ കോഴിക്കോട്...