Kerala Mirror

BUSINESS NEWS

1 ലക്ഷത്തിൽ നിന്ന് 5ലക്ഷമാക്കി, യുപി​ഐ വഴി നികുതിയടക്കാനുള്ള പരിധി ഉയർത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി: യു.പി.​ഐ വഴി നികുതിയടക്കാനുള്ള പരിധി ഒരുലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി റിസർവ് ബാങ്ക്. എന്നാൽ മറ്റ് യു.പി.​ഐ ഇടപാടുകളുടെ പരിധി ഒരു ലക്ഷമായി തന്നെ തുടരും. റിസർവ് ബാങ്ക് ഗവർണർ...

പലിശനിരക്കിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും . റിസർവ് ബാങ്കിന്‍റെ ധനനയ സമിതിയുടേതാണ് തീരുമാനം . 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്. കഴിഞ്ഞ ഏപ്രിലിലും മാറ്റം...

എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടിൽ​ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് തുടങ്ങി

കൊ​ച്ചി: കേ​ര​ള​ത്തി​നു​ള്ള മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് യാ​ത്ര ആ​രം​ഭി​ച്ചു. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 12.50നു...

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി കേരളത്തില്‍

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. കമ്പനിയുടെ...

20 സെക്കന്‍റില്‍ സ്വയം ഇമിഗ്രേഷൻ , രാജ്യത്തെ രണ്ടാമത്തെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാർക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ...

ഇന്ത്യയിൽ ഭക്ഷ്യവില കുതിക്കുന്നു, സാമ്പത്തിക അസമത്വവും : സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂ​ഡ​ൽ​ഹി: രാജ്യത്ത് ഭക്ഷ്യോൽപന്ന വിലനിലവാരം (ഫുഡ് ഇൻഫ്ലേഷൻ) കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തിൽനിന്ന് 7.5 ശതമാനത്തിലേക്കാണ്...

കർണാടക ജോബ് ക്വാട്ട ബില്ലിനെ സി.ഇ.ഒ എതിർത്തു, ഫോൺപേയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം

ബെംഗളൂരു : ഇൻസ്റ്റൻ്റ് പേയ്‌മെൻ്റ് ആപ്പായ ഫോൺപേയ്ക്കെതിരെബഹിഷ്കരണ ആഹ്വാനം. കർണാടക സർക്കാരിൻ്റെ നിർദ്ദിഷ്ട തൊഴിൽ ക്വാട്ട ബില്ലിനെ കമ്പനി സിഇഒയും സഹസ്ഥാപകനുമായ സമീർ നിഗം  ​​എതിർത്തതിന്...

ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു

കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി...

55,000 തൊട്ട് സ്വർണ വില; ഒറ്റയടിക്ക് 720 രൂപയുടെ വർദ്ധനവ്

55 ,000 രൂപയെന്ന ഏറ്റവും ഉയർന്ന നിരക്കിൽ വീണ്ടും തൊട്ട് സ്വർണ വില. ഈ മാസത്തെ ഏറ്റക്കുറച്ചിലുകൾക്കും ചാഞ്ചാട്ടങ്ങൾക്കും ശേഷം ഒറ്റയടിക്ക് വമ്പൻ കുതിച്ചു ചാട്ടമാണ് ഇന്ന് സ്വർണ വിപണി നടത്തിയത്. ഗ്രാമിന്...