Kerala Mirror

BUSINESS NEWS

സംസ്ഥാനത്ത് ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം വർധിക്കുന്നു

കൊച്ചി : സംസ്ഥാനത്ത് ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (സി.പി.ഐ) പണപ്പെരുപ്പം കഴിഞ്ഞ മാസം 5.25 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. മേയിൽ 4.48 ശതമാനമായിരുന്നു ഇത്. അതേസമയം ഏപ്രിലിൽ...

അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ ട്രാ​വ​ൽ ആ​ന്‍​ഡ് ലെ​ഷ​റിന്റെ ലോകത്തെ മികച്ച വിമാനത്താ​വളങ്ങളുടെ പട്ടികയിൽ മുംബൈ നാലാമത്

ന്യൂ​യോ​ർ​ക്ക്: പ്ര​ശ​സ്ത അ​ന്താ​രാ​ഷ്ട്ര മാ​സി​ക​യാ​യ “ട്രാ​വ​ൽ ആ​ന്‍​ഡ് ലെ​ഷ​ർ’ പു​റ​ത്തി​റ​ക്കി​യ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ വ​മ്പ​ൻ നേ​ട്ട​വു​മാ‌​യി മും​ബൈ...

ബൈ​ജൂ​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കേ​ന്ദ്രകോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: എ​ഡ്ടെ​ക് വ​മ്പ​നാ​യ ബൈ​ജൂ​സി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ർ​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യം. ആ​റാ​ഴ്‌​ച​യ്‌​ക്കു​ള്ളി​ൽ റി​പ്പോ​ർ​ട്ടും തേ​ടി​യി​ട്ടു​ണ്ട്...

വിഐക്ക് ബദൽ, പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

ന്യൂഡല്‍ഹി: പുതിയ രണ്ടു ഡേറ്റ ബൂസ്റ്റര്‍ പ്ലാനുകള്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 19 രൂപയുടെയും 29 രൂപയുടെയും പ്ലാനുകളാണ് വരിക്കാര്‍ക്കായി കൊണ്ടുവന്നത്. ഇതോടെ ഉപയോക്താവിന്...

ട്രെൻഡ് അനുസരിച്ച് കെഎസ്ആർടിസിയും, ത്രെഡ്‌സിലെത്തുന്ന ആദ്യ പൊതുമേഖലാസ്ഥാപനം

തിരുവനന്തപുരം: കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനിമുതൽ ‘ത്രെഡ്‌സിൽ’ ലഭിക്കും. കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ‘പ്രിയപ്പെട്ട...

ഉത്സവസീസണിലെ ടിക്കറ്റ് 30 ദിവസം മുൻപേ ബുക്ക് ചെയ്യാം, കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി

തിരുവനന്തപുരം : ഉത്സവസീസണിൽ കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ നടത്താൻ കെഎസ്‌ആർടിസി. ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ്‌ അധിക സർവീസുകൾ നടത്തുക. 30 ദിവസംമുമ്പുവരെ സീറ്റുകൾ ബുക്ക്‌...

യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള ട്രെ​യി​നു​ക​ളി​ൽ 25 ശതമാനം നി​ര​ക്ക് കു​റ​യും; പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികളില്‍ ഇരുപത്തിയഞ്ചു ശതമാനം ഇളവാണ് നല്‍കുക. എസി ചെയര്‍ കാറിലും...

പ്ര​തി​വാ​രം നാ​ലു വി​മാ​ന​ങ്ങൾ , കൊച്ചി – ഹോചിമിൻ സിറ്റി വി​യ​റ്റ്ജെ​റ്റ്’ ഓ​ഗ​സ്റ്റ് 12 ന് ​

കൊ​ച്ചി: വി​യ​റ്റ്നാ​മി​ലെ ഹോ​ചി​മി​ന്‍ സി​റ്റി​ക്കും കൊ​ച്ചി​ക്കും ഇ​ട​യി​ല്‍ നേ​രി​ട്ടു​ള്ള “വി​യ​റ്റ്ജെ​റ്റ്’ വി​മാ​ന സ​ർ​വീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. ഓ​ഗ​സ്റ്റ് 12 ന് ​...

ട്വിറ്ററിനെതിരായ മെറ്റയുടെ പോരാട്ടം : നാലുമണിക്കൂർ കൊണ്ട് ത്രഡിൽ സൈൻ അപ്പ് ചെയ്തത് 50 ലക്ഷം പേർ 

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും. ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് മുന്‍നിരയിലുള്ള ട്വിറ്ററിനെതിരെ മത്സരിക്കാന്‍ ഉറപ്പിച്ച് മെറ്റ പുതിയ പ്ലാറ്റ്‌ഫോം...