Kerala Mirror

June 21, 2026

ഓമല്ലൂർ വൃദ്ധസദനത്തിലെ പ്രാർത്ഥനാ കേന്ദ്രത്തിന് മുന്നിൽ ബിജെപി പ്രതിഷേധം; വിശ്വാസികളുമായി തർക്കം

പത്തനംതിട്ട : ഓമല്ലൂരിൽ വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ മർദ്ദനമുണ്ടായ വൃദ്ധസദനത്തിന്റെ ഔദ്യോഗിക അംഗീകാരം സാമൂഹ്യനീതി വകുപ്പ് റദ്ദാക്കുന്നു. ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ ചെന്നീർക്കര പഞ്ചായത്ത് നോട്ടീസ് നൽകിയതിന് പിന്നാലെ, സ്ഥാപന ഉടമയുടെ കീഴിലുള്ള […]
June 21, 2026

തദ്ദേശീയമായി നിര്‍മ്മിച്ച മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നാവികസേനയ്ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : മൂന്ന് അത്യാധുനിക തദ്ദേശീയമായി നിര്‍മ്മിച്ച യുദ്ധക്കപ്പലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനയ്ക്ക് സമര്‍പ്പിച്ചു. ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനായി നിര്‍മ്മിച്ച ഐഎന്‍എസ് അഗ്രേ (INS Agray), ഐഎന്‍എസ് സംശോധക് (INS Sanshokhak), ഐഎന്‍എസ് […]
June 21, 2026

കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം : രാജ്മോഹൻ ഉണ്ണിത്താൻ

ന‍്യൂഡൽഹി : കെപിസിസി അധ‍്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന ആവശ‍്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. 1978 മുതലുള്ള തന്‍റെ പ്രവർത്തന പാരമ്പര‍്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും ജാതി സമവാക‍്യങ്ങൾ നോക്കി അധ‍്യക്ഷനെ തീരുമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അദ്ദേഹം […]
June 21, 2026

നീറ്റ് ക്രമക്കേട് : ജന്തർ മന്ദിറിൽ സിജെപിയുടെ കുത്തിയിരിപ്പ് സമരം തുടരുന്നു

ന‍്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി ജന്തർ മന്ദിറിൽ നടത്തുന്ന കുത്തിയിരുപ്പ് സമരം തുടരുന്നു. നേരത്തെ രാജ‍്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ […]
June 21, 2026

പൂക്കി മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് ആൾട്രേഷൻ ചെയ്യ്തു;കൊച്ചിയിൽ ടാക്‌സി ഡ്രൈവർക്ക് 5000 രൂപ ഫൈൻ

കൊച്ചി : കാറില്‍ ബമ്പര്‍ ഗാര്‍ഡ് വെച്ച ടാക്‌സി ഡ്രൈവര്‍ക്ക് 5000 രൂപ ഫൈന്‍. ഷമീര്‍ ഖാലിദ് എന്നയാള്‍ക്കാണ് പിഴ നോട്ടീസ് ലഭിച്ചത്. അത്യാവശ്യം ആള്‍ട്രേഷന്‍ ആകാമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചെന്ന് ഷമീര്‍ ഖാലിദ് പറയുന്നു. […]
June 21, 2026

സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് പേ‌ർ മരിച്ചു

റിയാദ് : സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കണ്ണൂർ സ്വദേശി അഭിലാഷ് ഗോപാലകുറുപ്പാണ് മരണപ്പെട്ട മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി […]
June 21, 2026

വീണയെ വിടാതെ ഇഡി; വീണ്ടും ചോദ്യം ചെയ്യാന്‍ 29ന് ഹാജരാകാന്‍ നോട്ടീസ്

കൊച്ചി : സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയെ വീണ്ടും ചോദ്യംചെയ്യാന്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 29ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. കേസില്‍ രണ്ടാംതവണയാണ് […]
June 21, 2026

എഎംഎംഎയുടെ നിലവിലെ നേതൃത്വം ഒഴിയണം : ഒരു വിഭാഗം അംഗങ്ങള്‍

കൊച്ചി : സിനിമാ സംഘടനയായ ‘അമ്മ’യുടെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങള്‍. ഇതിനായി അവിശ്വാസ പ്രമേയം തയ്യാറാക്കി. നേതൃത്വം അമ്മയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറഞ്ഞ് സ്ഥാനമൊഴിയണമെന്നുമാണ് ഇവരുടെ ആവശ്യം. […]
June 21, 2026

മലബാർ കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിക്കണം : വിഎച്ച്പി

കോഴിക്കോട് : മലബാർ കേന്ദ്രഭരണ പ്രദേശമാക്കി പ്രഖ്യാപിക്കണമെന്ന് വിഎച്ച്പി. വികസനം കാര്യക്ഷമമാകാൻ കേന്ദ്ര സംവിധാനം സഹായിക്കും. ലഡാക്ക് കേന്ദ്രഭരണ പ്രദേശമാക്കിയതിന് സമാനമായ രീതി മലബാറിലും വേണമെന്നാണ് വിശ്വഹിന്ദു പരിഷത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ […]