കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ ഇന്ന്. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജ്യത്തുടനീളമായി പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങലെ നിരീക്ഷണത്തിനായി രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. AI അധിഷ്ഠിത സിസിടിവി ക്യാമറകളും […]