Kerala Mirror

January 7, 2024

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു, മാര്‍ച്ച് രണ്ടുവരെ ട്രക്കിങ്

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു. 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ട്രക്കിങ്. വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റില്‍ 10 മുതല്‍ ബുക്ക് ചെയ്യാം. ഒരു ദിവസം 70 പേര്‍ക്കാണ് […]
January 7, 2024

വീട്ടിലിരുന്ന്‌ സ്വൈപ്പ് ചെയ്‌ത്‌ വൈദ്യുതിബിൽ അടക്കാം, മീറ്റർ റീഡർമാർ സ്വൈപ്പിങ് മെഷീനുമായി നേരിട്ടെത്തും

തിരുവനന്തപുരം: വീട്ടിലിരുന്ന്‌ സ്വൈപ്പ് ചെയ്‌ത്‌ വൈദ്യുതിബിൽ അടയ്‌ക്കാനുള്ള സംവിധാനം വരുന്നു. മാർച്ച് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബിയുടെ ആലോചന. മീറ്റർ റീഡർമാർ കാർഡ് സ്വൈപ്പിങ് മെഷീനുകളുമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി പണം സ്വീകരിക്കുന്ന തരത്തിലാണ് ക്രമീകരണം […]
January 7, 2024

കേന്ദ്രത്തിന്റെ കടുംവെട്ട്; അവസാന പാദ കടമെടുപ്പിൽ കേരളത്തിന്റെ 5600 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കി വീണ്ടും കേന്ദ്ര സർക്കാർ. അവസാന പാദ കടമെടുപ്പിൽ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. 7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ അനുവദിച്ചതാകട്ടെ 1838 കോടിയും. സാമ്പത്തിക വർഷാവസാനമാണ് […]
January 7, 2024

എം വിജിന്‍ എംഎല്‍എയുടെ പരാതിയില്‍ എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിലുണ്ടായ പ്രതിഷേധത്തിനിടെ എം വിജിന്‍ എംഎല്‍എയോട് തട്ടിക്കയറിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കും. പ്രോട്ടോക്കോള്‍ ലംഘിച്ച് എസ്‌ഐ എംഎല്‍എയോട് പെരുമാറിയെന്നും കളക്ടറേറ്റില്‍ സുരക്ഷ ഒരുക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുള്ളതായാണ് […]
January 7, 2024

കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പ്രതി ചേര്‍ത്തു

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും പൊലീസ് പ്രതി ചേര്‍ത്തു. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പലായിരുന്ന ഡോ. ദീപക് കുമാര്‍ സാഹു, ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായ രണ്ട് അധ്യാപകര്‍ എന്നിവരെയാണ് പ്രതിയാക്കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് […]
January 7, 2024

ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് മാ​ത്രം കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി​യി​ൽ ചെ​ല​വു ചു​രു​ക്ക​ൽ നി​ർ​ദേ​ശി​ച്ച് ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ ത​സ്തി​ക​യി​ലേ​ക്ക് മാ​ത്രം കൂ​ടു​ത​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ വാ​ങ്ങു​ന്ന​തി​ന് ന​ൽ​കി​യി​രു​ന്ന ദീ​ർ​ഘ​കാ​ല […]
January 7, 2024

അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നാ​യി വ​രു​മാ​നം എ​വി​ടെ​നി​ന്ന്? 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗിച്ച് ധ​ന​വ​കു​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. സം​സ്ഥാ​ന ധ​ന​മ​ന്ത്രി​യാ​ണ് സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.​ ജ​ഐ​ൻ​യു പ്ര​ഫ. […]
January 7, 2024

റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം; യു​ക്രെ​യ്നി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ പോ​ക്രോ​വ്‌​സ്കി​ൽ അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 11പേ​ർ കൊ​ല്ല​പ്പെ​ട്ടു. എ​സ്-300 മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​ഷ്യ​ൻ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. യു​ദ്ധ​ത്തി​ന് മു​മ്പ് […]
January 7, 2024

വണ്ടിപ്പെരിയാർ ആക്രമണം കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ,പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതി പാൽ രാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി.. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് […]