Kerala Mirror

December 29, 2023

അ​യ്യ​ന്‍​കു​ന്ന് ഏ​റ്റു​മു​ട്ട​ലി​ല്‍ ക​വി​ത കൊ​ല്ല​പ്പെ​ട്ടു; പ​ക​രം വീ​ട്ടു​മെ​ന്ന് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ര്‍

ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞമാ​സം 13ന് ​അ​യ്യ​ന്‍​കു​ന്ന് ഞെ​ട്ടി​ത്തോ​ട്ടി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​വും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ര്‍. ക​വി​ത എ​ന്ന ല​ക്ഷ്മി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് മാ​വോ​യി​സ്റ്റു​ക​ള്‍ പ​റ​യു​ന്ന​ത്. ക​വി​ത കൊ​ല്ല​പ്പെ​ട്ട​തി​ന് പ​ക​രം​വീ​ട്ടു​മെ​ന്നും പോ​സ്റ്റ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​നെ​ല്ലി​യി​ലെ […]
December 29, 2023

കോട്ടയത്ത് പാറക്കുളത്തില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം

കോ​ട്ട​യം: കോ​ട്ട​യം കാ​ണ​ക്കാ​രി​യി​ൽ പാ​റ​ക്കു​ള​ത്തി​ൽ കാ​ർ വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​റു​പ്പ​ന്ത​റ കൊ​ണ്ടു​ക്കാ​ല സ്വ​ദേ​ശി ഞാ​റു​കു​ള​ത്തേ​ൽ കി​ണ​റ്റു​ങ്ക​ൽ ലി​ജീ​ഷാ​ണ് (45) മ​രി​ച്ച​ത്. ക​ള​ത്തൂ​ർ കാ​ണ​ക്കാ​രി റോ​ഡി​ൽ മ​ണ്ഡ​പം പ​ടി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ട്ട​യം […]
December 29, 2023

ദിവസം 80,000 പേർ വരെ: മകരവിളക്ക് കാലത്തെ വെർച്വൽ ക്യൂ നിറഞ്ഞു

ശബരിമല: മകരവിളക്കു കാലത്തേക്കുള്ള ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. ഡിസംബർ 31 മുതൽ ജനുവരി 15 വരെയുള്ള ബുക്കിങ്ങാണ് പൂർത്തിയായത്. 80,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. 15 വരെയുള്ള ബുക്കിങ് പൂർത്തിയായതായി […]
December 29, 2023

കോളറാഡോയ്ക്ക് പിന്നാലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും

വാഷിങ്ടണ്‍: കോളറാഡോയ്ക്ക് പിന്നാലെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും. മെയ്ന്‍ സംസ്ഥാനത്ത് മത്സരിക്കുന്നതിന് മാത്രമാണ് വിലക്ക്. 2021 ജനുവരിയില്‍ യു എസ് കാപ്പിറ്റോളിന് […]
December 29, 2023

എക്സ്പോസാറ്റ് : പ്രപഞ്ച ശാസ്‌ത്ര പഠനത്തിൽ വഴിത്തിരിവാകുന്ന വിക്ഷേപണത്തിന്‌ ഒരു​ങ്ങി ഐഎസ്‌ആർഒ

തിരുവനന്തപുരം : പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി കൂടുതൽ അറിയാൻ  ഏറ്റവും ആധുനികമായ ഉപഗ്രഹവുമായി ഐഎസ്‌ആർഒ. ആദ്യത്തെ എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) ജനുവരി ഒന്നിന്‌ വിക്ഷേപിക്കും. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ 9.10ന്‌ പിഎസ്‌എൽവി സി […]
December 29, 2023

കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിയിലാണ് സത്യപ്രതിജ്ഞ. ഗണേഷിന് ഗതാഗതവകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും നല്‍കുമെന്നുമാണ് വിവരം. സർക്കാരുമായുള്ള […]
December 29, 2023

നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്കാരം ഇന്ന്

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരം വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെ രാഷ്ട്രീയ രംഗത്തെയും സിനിമ രംഗത്തെയും […]
December 29, 2023

അപേക്ഷകളുടെയും പരാതികളുടെയും രസീത് വാട്സ്ആപ്പിലും ഇ-മെയിലിലും,തദ്ദേശവകുപ്പിന്റെകെ -സ്മാര്‍ട്ട് ജനുവരി ഒന്നുമുതല്‍

തിരുവനന്തപുരം: തദ്ദേശവകുപ്പിന്റെ വിവിധ സേവനങ്ങള്‍ സുതാര്യമായും അതിവേഗത്തിലും ഉറപ്പാക്കുന്ന സംവിധാനമായ കെ -സ്മാര്‍ട്ട്  ജനുവരി ഒന്നുമുതല്‍ ആരംഭിക്കുകയാണ്.തുടക്കത്തില്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും.   കെ- സ്മാര്‍ട്ട് ആപ്പിലൂടെ […]
December 29, 2023

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 
കർഷകരുടെ ട്രാക്ടർ റാലി

ന്യൂഡൽഹി: റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌തു. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത മിനിമം താങ്ങുവില, കാർഷിക കടാശ്വാസം എന്നീ ആവശ്യങ്ങൾ നേടിയെടുക്കാനുള്ള […]