Kerala Mirror

June 6, 2023

എഐ കാമറ ഇന്ന് ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, കൂടുതല്‍ നിയമലംഘനങ്ങള്‍ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ വ​ഴി ര​ണ്ടാം ദി​വ​സം ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. പു​ല​ർ​ച്ചെ 12 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ […]
June 6, 2023

മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേറ്റ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊല്ലപ്പെട്ടു

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ സൈന്യത്തിന് നേരെയുണ്ടായ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. കോ​ൺ​സ്റ്റ​ബി​ൾ ര​ഞ്ജി​ത് യാ​ദ​വ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ കി​ക്ചോം​ഗ് ജി​ല്ല​യി​ലെ സു​ഗ്നു മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് […]
June 6, 2023

പ്ലസ് വൺ പ്രവേശം : പ്രാ​ദേ​ശി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തി പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കുമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണി​ന് പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. കു​ട്ടി​ക​ൾ കു​റ​ഞ്ഞ ബാ​ച്ചു​ക​ൾ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച യോ​ഗ​ത്തി​ലാ​യി​രു​ന്നു […]
June 6, 2023

പരിശീലനത്തിനിടെ രോഹിത് ശർമയ്ക്ക് പരിക്ക്,ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇന്ത്യയ്‌ക്ക് തിരിച്ചടി

ലണ്ടൻ: നാളെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്‌ക്ക് ആശങ്കയായി ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയ രോഹിത്തിന്റെ  ഇടത് കൈവിരലിന് പരിക്കേറ്റു. പിന്നീട്  രോഹിത്ത് പരിശീലനം  തുടരാതെ […]
June 6, 2023

ലൈ​ഫ് മി​ഷ​ൻ കേ​സ്: സ​ന്ദീ​പ് നാ​യ​ർ റി​മാ​ൻ​ഡിൽ

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ മൂ​ന്നാം പ്ര​തി സ​ന്ദീ​പ് നാ​യ​ർ അ​റ​സ്റ്റി​ൽ. നി​ര​ന്ത​രം സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ന്ദീ​പി​നെ​തി​രെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വിച്ചി​രു​ന്നു. എ​റ​ണാ​കു​ളം പ്ര​ത്യേ​ക കോ​ട​തി​യാ​ണ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​ത്. ​ അ​റ​സ്റ്റ് ചെ​യ്ത് […]
June 6, 2023

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുത് : ഉദ്യോഗസ്ഥ യോഗത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം:  സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിനു മുൻഗണനാക്രമം നിശ്ചയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു നിർദ്ദേശം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും […]
June 6, 2023

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു, സ്ഫോടനത്തിലൂടെ ഡാം തകർത്തത് റഷ്യയെന്ന് യുക്രെയ്ൻ

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാം തകർന്നു. ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം തകർത്തതെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. […]
June 6, 2023

ആർഷോ തോറ്റു , എസ് .എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി കോളേജ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദ​ത്തിൽ തെറ്റ് തിരുത്തി അധികൃതർ. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് […]
June 6, 2023

ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട–വാഗമൺ റോഡ് ഉദ്ഘാടനം നാളെ

കോട്ടയം : ആധുനികനിലവാരത്തിൽ ബിഎം ആൻഡ് ബിസി റീടാറിങ് നടത്തി നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ റോഡ് ബുധനാഴ്‌ച നാടിന്‌ സമർപ്പിക്കും. 20 കോടി രൂപ വിനിയോഗിച്ചാണ്‌ റോഡ്‌ നവീകരിച്ചത് . 20 വർഷത്തിലധികമായി റോഡ്‌ തകർന്നുകിടന്നത്‌ […]