Kerala Mirror

June 6, 2023

എടത്വാക്കാർക്ക് ലാലേട്ടന്റെ കുടിവെള്ളം , പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള പ്ലാന്റുമായി മോഹൻലാൽ

ആലപ്പുഴ: ശുദ്ധജലക്ഷാമം കൊണ്ട് വലഞ്ഞിരുന്ന കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അന്താരാഷ്ട്രനിലവാരത്തിലുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് ഫൗണ്ടേഷൻ പൊതുജനത്തിനായി സമർപ്പിച്ചു. പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ […]
June 6, 2023

ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ര്‍ യാ​ത്രി​ക​ര്‍ ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗ​ളൂ​രു :​ ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ കാ​ര്‍ യാ​ത്രി​ക​ര്‍ ഹോ​ക്കി സ്റ്റി​ക്കു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ പ​വ​ന്‍ കു​മാ​ര്‍ നാ​യി​ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രൂ-​മൈ​സൂ​രൂ എ​ക്‌​സ്പ്ര​സ് വേ​യി​ലെ ടോ​ള്‍ ഗേ​റ്റ് ജീ​വ​ന​ക്കാ​ര​നെ […]
June 6, 2023

ഒടുവിൽ മോചനം, അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

കമ്പം: തമിഴ്നാട് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നുവിട്ടു. ആനയെ തുറന്നുവിട്ടതായി തമിഴ്നാട് മുഖ്യവനപാലകൻ ശ്രീനിവാസ് റെഡ്ഢി സ്ഥിരീകരിച്ചു. മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊന്പനെ ഉള്‍ക്കാട്ടിലേക്ക് തുറന്നുവിട്ടതെന്നാണ് തമിഴ്‌നാട് വനവകുപ്പ് […]
June 6, 2023

കേരള തീരത്ത് ഇന്ന് 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മീറ്റർ മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഇതിന്റെ വേഗത സെക്കൻഡിൽ […]
June 6, 2023

പ്ലസ് വൺ പ്രവേശനം : സ്പോർട്സ് ക്വോട്ട ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ ഏഴു മുതൽ

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോർട്സ് ക്വോട്ട സീറ്റിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ ഏഴു മുതൽ 15 വരെ നടത്താം. ഒന്നാം അലോട്ട്മെന്‍റ് ജൂൺ 19ന് പ്രസിദ്ധീകരിക്കും.സ്പോർട്സ് ക്വോട്ട മുഖ്യഘട്ട അവസാന അലോട്ട്മെന്‍റ് […]
June 6, 2023

പത്തിൽ ഗ്രേസ് മാർക്ക് കിട്ടിയവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്റില്ല

തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. 10ാം തരത്തിൽ പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് അതേ നേട്ടത്തിന് പ്ലസ് വൺ പ്രവേശനത്തിൽ ബോണസ് പോയന്‍റ് ഒഴിവാക്കിയാണ് പ്രോസ്പെക്ടസ് അംഗീകരിച്ചത്. എൻ.സി.സി/ സ്കൗട്ട് ആൻഡ് […]
June 6, 2023

മെട്രോ ഫീഡർ സർവീസ് ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ , ഇന്നുമുതൽ OneDI മൊബൈൽ ആപ് വഴി ബുക്കിങ്ങ്

കൊച്ചി : മെട്രോ ഫീഡർ സർവീസുകളുടെ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാകുന്നു. ഫീഡർ ബസുകളുടെയും ഓട്ടോകളുടെയും ടിക്കറ്റുകൾ OneDI ആപ് വഴി ബുക്ക് ചെയ്യാവുന്ന സേവനം ഇന്നുമുതൽ പ്രാബല്യത്തിലാകും. ഫീഡർ സർവീസുകൾ നൽകുന്ന കെഎസ്ബിഎൽ, എറണാകുളം ജില്ലാ […]
June 6, 2023

തീയേറ്ററിൽ പ്രദർശനം തുടരുന്ന സിനിമകളുടെ ഒടിടി റിലീസിനെതിരെ തീയേറ്റർ ഉടമകൾ

തിയേറ്ററിൽ പ്രദർശനം അവസാനിപ്പിക്കും മുൻപ് സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെതിരെ തീയറ്റർ ഉടമകൾ. വിഷയം ചർച്ച ചെയ്യാനായി ഇന്ന് തീയറ്റർ ഉടമകൾ അടിയന്തര യോഗം ചേരും. ഫിയോക്ക്, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, സിനിമ എക്സിബിറ്റേഴ്സ് അസോസിയേഷൻ, […]
June 6, 2023

കെ ഫോൺ വാണിജ്യ കണക്ഷൻ ഓഗസ്റ്റോടെ , ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ

കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയായ കെ ഫോണിന്റെ വാണിജ്യ കണക്ഷനുകൾ ഈ വർഷം  ഓഗസ്റ്റോടെ ലഭ്യമാകും.  ആദ്യ വർഷം രണ്ടരലക്ഷം വാണിജ്യ കണക്‌ഷൻ നൽകാനാകും. കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ചേർന്ന് […]