Kerala Mirror

June 6, 2023

അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ്, നാലാം വർഷം ഊന്നൽ ഗവേഷണത്തിന്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വർഷം കൂടി മാത്രം. അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. നാലാം വർഷം ഗവേഷണത്തിനാകും […]
June 6, 2023

സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി , കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ട്ട​യം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സി​നി​മാ-​സീ​രി​യ​ല്‍ താ​രം കൊ​ല്ലം സു​ധി​ക്ക് ക​ലാ​കേ​ര​ള​ത്തി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ കോ​ട്ട​യം തോ​ട്ട​യ്ക്കാ​ട് റി​ഫോം​ഡ് ച​ര്‍​ച്ച് ഓ​ഫ് ഇ​ന്ത്യ സെ​മി​ത്തേ​രി​യി​ല്‍ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. രാ​വി​ലെ പൊ​ങ്ങ​ന്താ​നം എം​ഡി യു​പി സ്‌​കൂ​ള്‍, […]
June 6, 2023

അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് യുവജനക്കമ്മീഷന്‍. വിദ്യാര്‍ത്ഥിനിയായ ശ്രദ്ധയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് യുവജനകമ്മീഷന്‍ ചെയര്‍മാന്‍ എം. […]
June 6, 2023

പാർട്ടി വിടുമെന്നത് അഭ്യൂഹം മാത്രം, ഞായറാഴ്ച റാലി നടത്തില്ലെന്ന്  സച്ചിൻ പൈലറ്റുപക്ഷ നേതാക്കൾ

ജയ്പുർ: പുതിയ പാർട്ടി പ്രഖ്യാപനത്തിനായി  കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ഞായറാഴ്ച റാലി നടത്തില്ലെന്ന് സൂചന. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ ജൂൺ 11ന് സച്ചിൻ പൈലറ്റ് റാലി നടത്തുമെന്നും  കോൺഗ്രസ് വിട്ട് ‘പ്രഗതിശീൽ […]
June 6, 2023

കരാര്‍ ലംഘിച്ച് 2018 സിനിമ ഒ.ടി.ടിക്ക് : ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ച് സമരം

കേരളത്തിലെ തിയേറ്ററുകള്‍ സമരത്തിലേക്ക്. ജൂണ്‍ ഏഴിനും എട്ടിനും തിയേറ്ററുകള്‍ അടച്ചിടാനാണ് ഫിയോക്കിന്റെ തീരുമാനം. 2018 സിനിമ കരാര്‍ ലംഘിച്ച് നേരത്തെ തന്നെ ഒ.ടി.ടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തിയേറ്ററുകാരുടെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. […]
June 6, 2023

മാർക്ക് ലിസ്റ്റിൽ മാർക്കില്ല, പക്ഷേ പാസ്സായി; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിനെ ചൊല്ലി വിവാദം

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ റിസൾട്ടിനെ ചൊല്ലി  എറണാകുളം മഹാരാജാസിൽ മാർക്ക് ലിസ്റ്റ് വിവാദം. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ല. പക്ഷേ പാസ്സായി എന്നാണ് ലിസ്റ്റിൽ പറയുന്നത്. […]
June 6, 2023

അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി

തിരുവനന്തപുരം: അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാതചുഴി ന്യൂനമര്‍ദമായി മാറി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു. തീവ്ര ന്യൂനമര്‍ദം കാരണം […]
June 6, 2023

എ ഐ കാമറ കുടുക്കിയോ ? ഈ വഴി നോക്കൂ, വീട്ടിൽ നോട്ടീസെത്തും മുൻപേ പിഴ അറിഞ്ഞിരിക്കാം

എഐ കാമറയിൽ വാഹനം കുടുങ്ങിയോ എന്നറിയാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുംവരെ കാത്തിരിക്കേണ്ട..പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം […]
June 6, 2023

മണിപ്പൂരിൽ സൈന്യത്തിനുനേരെ കലാപകാരികൾ വെടിവെച്ചു, മൂന്നു സൈനികർക്ക് പരിക്ക്

ഇംഫാൽ: മണിപ്പുരിൽ  സൈന്യത്തിന് നേരെ കലാപകാരികൾ നടത്തിയ വെടിവയ്പിൽ മൂന്നു സൈനികർക്ക് പരിക്കേറ്റു. ഒരു ബിഎസ്എഫ് സൈനികനും രണ്ട് ആസാം റൈഫിൾസ് സൈനികർക്കുമാണ് പരിക്കേറ്റത്. ഇതിൽ ബിഎസ്എഫ് സൈനികന്‍റെ പരിക്ക് ഗുരുതരമാണ്. തിങ്കളാഴ്ച രാത്രിയിൽ സെറോ […]