Kerala Mirror

May 16, 2023

കോ​യ​മ്പ​ത്തൂ​ർ സ്ഫോ​ടന കേസ് ​: മ​ദ​നി​യു​ൾ​പ്പെ​ടെ നാ​ലു പേ​രെ വെ​റു​തെ വി​ട്ടു

കോ​ഴി​ക്കോ​ട്: കോ​യ​മ്പ​ത്തൂ​ർ സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി​യു​ൾ​പ്പെ​ടെ നാ​ലു പേ​രെ വെ​റു​തെ വി​ട്ടു. എ.​ടി.​മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് മാ​റാ​ട്, എം.​വി. സു​ബൈ​ർ പ​യ്യാ​ന​ക്ക​ൽ, അ​യ്യ​പ്പ​ൻ, അ​ബ്ദു​ൽ നാ​സ​ർ മ​അ്ദ​നി എ​ന്നി​വ​രെ​യാ​ണ് […]
May 16, 2023

ആരെയും തുണയ്ക്കാതെ ഖാർഗെ, അന്തിമ തീരുമാനം സോണിയയുമായുള്ള ചർച്ചക്ക് ശേഷം, മുഖ്യമന്ത്രി പ്രഖ്യാപനം ബെംഗളൂരുവിൽ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഡികെ ശിവകുമാറുമായി ഏറ്റവുമധികം അടുപ്പമുള്ള സോണിയാ ഗാന്ധി നാളെ ഡൽഹിയിൽ എത്തിയ ശേഷമാകും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്നാണ് നിലവിലെ വിവരം. ഷിംലയിലുള്ള അവർ […]
May 16, 2023

ആഴ്‌ചയിൽ ഒരു ദിവസം ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ ചെയ്യാൻ തയ്യാർ: ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം

കൊച്ചി : ആഴ്‌ചയിൽ ഒരു ദിവസം സംസ്ഥാന ആരോഗ്യ വകുപ്പിനായി സൗജന്യ ഹൃദയ ശസ്‌ത്രക്രിയ  ചെയ്യാൻ തയ്യാറാണെന്ന്‌  രാജ്യത്തെ മികച്ച ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ദരിൽ ഒരാളായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം.ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയുടെ കേരളത്തിലെ […]
May 16, 2023

ഡോ. വന്ദന ദാസിന്റെ കൊലപാതകം: സന്ദീപ് അഞ്ച് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ(43) 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. 20ന് ഉച്ചയ്ക്ക് ഒരു മണിക്കു തിരികെ ഹാജരാക്കണമെന്നും […]
May 16, 2023

സിദ്ധാരാമയ്യക്ക് കീഴിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് ശിവകുമാർ, ഡികെയെ അനുനയിപ്പിക്കാൻ സോണിയ ഇടപെടുന്നു

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി ഇടപെടുന്നു. മുഖ്യമന്ത്രി പദം പങ്കിടുന്നത് അടക്കം ഉറപ്പുകള്‍ നല്‍കും. ആദ്യ ടേമില്‍ ശിവകുമാര്‍ മാത്രം ഉപമുഖ്യമന്ത്രിയാകാനാണ് സാധ്യത. കൂടുതല്‍ […]
May 16, 2023

ജി​യാ​നു​വിന്റെ പകരക്കാരൻ ജോഷ്വാ, വരുന്നത് ഓസ്‌ട്രേലിയൻ ലീഗിൽ നിന്നും

കൊ​ച്ചി: ഓ​സ്‌​ട്രേ​ലി​യ​ന്‍ ലീ​ഗി​ലെ പ്രമുഖ ടീമായ ന്യൂ​കാ​സി​ല്‍ ജെ​റ്റ്‌​സി​ൽ​നി​ന്ന് വിം​ഗ​റെ ടീ​മി​ലെ​ത്തി​ച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീം ​അം​ഗം കൂ​ടി​യാ​യ ജോ​ഷ്വ സൊ​റ്റി​രി​യോ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പുതിയ സൈനിങ്‌ . അ​ടു​ത്ത സീ​സ​ണി​ല്‍ മ​ട​ങ്ങു​ന്ന അ​പോ​സ്ത​ല​സ് […]
May 16, 2023

മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം

തിരുവനന്തപുരം: മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രത്യേക അന്വേഷണസംഘം. നെയ്യാറ്റിന്‍കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ബാലരാമപുരത്ത് അല്‍ ആമന്‍ […]
May 16, 2023

കാലവർഷം വൈകും , സംസ്ഥാനത്ത് എട്ടു ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ കാ​ല​വ​ർ​ഷ​മെ​ത്താ​ൻ‌ വൈ​കും. ജൂ​ൺ നാ​ലി​ന് കാ​ല​വ​ർ​ഷം എ​ത്തി​യേ​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചു. മ​ഴ​യു​ടെ വ​ര​വ് നാ​ല് ദി​വ​സം മു​ൻ​പോ ക​ഴി​ഞ്ഞോ ആ​യേ​ക്കാ​മെ​ന്നും കാ​ലാ​വ​സ്ഥാ​വ​കു​പ്പ് പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ൽ അ​ടു​ത്ത ശ​നി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട […]
May 16, 2023

പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് ; ‘ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ കൂടുതൽ സ്വകാര്യമായി സൂക്ഷിക്കാൻ സഹായിക്കും. വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് […]