Skip to main content

Kerala Mirror

May 16, 2023

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകും പ്രഖ്യാപനം ഉടന്‍

ഡല്‍ഹി: കർണാടകയിൽ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങി. സിദ്ധരാമയ്യയോ ഡി.കെ ശിവകുമാറോ- ആരു മുഖ്യമന്ത്രിയാകണമെന്ന് തിരക്കിട്ട […]
May 16, 2023

ഷിര്‍ദിസായി ക്രിയേഷന്‍സ് നിർമാണക്കമ്പനി ഉടമ പി.കെ.ആർ.പിള്ള അന്തരിച്ചു

ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങിയ ചിത്രങ്ങൾ‌ നിർമിച്ച ഷിര്‍ദിസായി ക്രിയേഷന്‍സ് എന്ന നിർമാണക്കമ്പനിയുടെ ഉടമയായിരുന്ന പി.കെ.ആർ.പിള്ള അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. […]
May 16, 2023

സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു ഒന്നാം സമ്മാനമായ 75ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 365 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75ലക്ഷം രൂപ തിരുവനന്തപുരത്ത് വിറ്റ SH 234968 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം […]
May 16, 2023

സം​സ്ഥാ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​ഠി​ക്കു​ന്ന എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും നാ​പ്കി​ന്‍ വെ​ന്‍​ഡിം​ഗ് മെ​ഷി​നു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നാ​ണ് മെ​ഷീ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജൂ​ണ്‍ ഒ​ന്നി​നാ​ണ് […]
May 16, 2023

സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍  സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ്സുകള്‍  സമരത്തിലേക്ക്. പെര്‍മിറ്റുകള്‍ പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടണമെന്നും ആവശ്യപ്പെട്ട് സമരത്തിലേക്ക് നീങ്ങാനാണ് സ്വകാര്യബസുടമകളുടെ തീരുമാനം. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്ന് ആരോപിച്ച് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് […]
May 16, 2023

പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി അനധികൃത പൂജ; തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

ശബരിമല പൊന്നമ്പലമേട്ടിൽ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം പൂജ നടത്തിയത്. ഇയാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു . പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് […]
May 16, 2023

എറണാകുളം നോർത്ത് പാലത്തിനടിയിൽ പരിശോധനക്കെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം; പ്രതികൾ പിടിയിൽ

കൊച്ചി: സിഐക്കും സംഘത്തിനും നേരെ അക്രമം നടത്തിയ സിനിമാ പ്രവർത്തകർ പിടിയിൽ. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് പാലത്തിനടിയിൽ പരിശോധനക്കെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം […]
May 16, 2023

ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി

കൊച്ചി: ജിഷാ വധക്കേസിലേയും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലേയും പ്രതികളുടെ വധ ശിക്ഷ പുനഃപരിശോധിക്കാനൊരുങ്ങി ഹൈക്കോടതി. ഇതിനായി മിറ്റിഗേഷന്‍ ഇന്‍വസ്റ്റിഗേഷന് കോടതി ഉത്തരവിട്ടു. കേരളത്തിലെ ആദ്യത്തെ മിറ്റിഗേഷൻ ഇൻവസ്റ്റിഗേഷനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസുകളിലെ പ്രതികളുടെ സ്വഭാവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും […]
May 16, 2023

ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട്​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന.