Kerala Mirror

TECHNOLOGY NEWS

ഫാൽക്കൺ ചിറകിലേറി ചരിത്രം കുറിച്ച് ഐഎസ്ആർഒ; ജിസാറ്റ് 20 വിക്ഷേപണം വിജയം

ന്യൂഡൽഹി : ഐഎസ്ആർഒയുടെ അത്യാധനിക വാർത്താ വിനിമയ ഉപ​ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ്...

എക്‌സിന് വെല്ലുവിളിയുമായി ത്രെഡ്‌സിൽ വൻ പരിഷ്‌കാരത്തിന് ഒരുങ്ങി മെറ്റ

കാലിഫോർണിയ : തങ്ങളുടെ സോഷ്യൽ മീഡിയ ആപ്പായ ത്രെഡ്സിൽ പരസ്യം ഉൾപ്പെടുത്താൻ ഒരുങ്ങി മെറ്റ. പദ്ധതിയുമായി നേരിട്ട് ബന്ധമുള്ളവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്...

മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നു

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും യുഎസ് ടെക് ഭീമൻമാരായ ക്വാൽകവും കൈകോർക്കുന്നെന്ന് റിപ്പോർട്ട്. ജാപ്പനീസ് വാഹന നിർമാതാക്കളുടെ ഇന്ത്യൻ ഉപവിഭാ​ഗത്തോടാണ് യുഎസ് ചിപ്പ്...

ആപ്പിൾ ഇൻ്റലിജൻസ്, കോൾ റെക്കോഡിങ്; പുത്തൻ ഫീച്ചറുകളുമായി ആപ്പിൾ

മും​ബൈ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഒഎസ് 18.1 അവതരിപ്പിച്ച് ആപ്പിൾ. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആകർഷകമായ ഒട്ടനവധി ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കോൾ റെക്കോർഡിങും...

പുത്തൽ ലോ​ഗോയും മാറ്റങ്ങളും; പ്രതാപം തിരിച്ചുപിടിക്കാൻ ബിഎസ്എൻഎൽ

ന്യൂഡൽഹി : നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനൊരുങ്ങി ബിഎസ്എൻഎൽ. ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനി തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. രാജ്യവ്യാപകമായി 4ജി നെറ്റ്‌വർക്ക് ലോഞ്ചിന് മുന്നോടിയായാണ്...

‘എന്റെ ഭൂമി’ പോര്‍ട്ടല്‍ ഇന്നുമുതല്‍; ഭൂമി രജിസ്‌ട്രേഷന്‍, പോക്കുവരവ് തുടങ്ങിയ സേവനങ്ങള്‍ ഒരു കുടക്കീഴില്‍

തിരുവനന്തപുരം : ഭൂമി സംബന്ധമായ സേവനങ്ങളെല്ലാം ഒരു കുടക്കീഴിലാക്കുന്ന എന്റെ ഭൂമി പോര്‍ട്ടല്‍ ഇന്നു നിലവില്‍ വരും. റവന്യു, സര്‍വെ, രജിസ്ട്രേഷന്‍ സംയോജിത ഡിജിറ്റല്‍ പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പിണറായി...

വോട്ടിങ് മെഷീനുകൾ സുരക്ഷിതമല്ല, അനായാസം ഹാക്ക് ചെയ്യാം; ഇവിഎമ്മുകൾക്കെതിരെ ഇലോൺ മസ്‌ക് വീണ്ടും

ന്യൂയോർക്ക് : വോട്ടിങ് മെഷീനുകൾക്കെതിരെ ഇലോൺ മസ്‌ക് വീണ്ടും രംഗത്ത്. വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്താണ് ഇത്തവണയും മസ്‌ക് വിമർശമവുമായി വിവാദങ്ങളിൽ ഇടം പിടിക്കുന്നത്. ഇവിഎമ്മുകൾ അനായാസം...

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്; 4 തായ്‌വാന്‍ പൗരൻമാർ ഉൾപ്പെടെ 17 പേർ ​ഗുജറാത്തിൽ പിടിയിൽ

അഹമ്മദാബാദ് : അന്താരാഷ്ട്ര ബന്ധങ്ങളുള്ള ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് റാക്കറ്റ് പൊളിച്ച് ​ഗുജറാത്ത് സൈബർ ക്രൈം സെൽ. നാല് തായ്‍വാൻ പൗരൻമാരുൾപ്പെടെ 17 പോരെ സൈബർ സെൽ അറസ്റ്റ് ചെയ്തു...

ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി സ്‌പേസ് എക്‌സ്

ടെക്‌സാസ് : ബഹിരാകാശ വിക്ഷേപണത്തില്‍ ചരിത്ര നേട്ടവുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ്. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു...