Kerala Mirror

TECHNOLOGY NEWS

ചരിത്രത്തിലേക്ക് ചുവട് വെച്ച് ഐസക്മാനും സാറയും; ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വിജയം

ബഹിരാകാശത്ത് നടന്ന ആദ്യ സാധാരണക്കാരായി ജാറഡ് ഐസക്മാനും സാറാ ഗിലിസും. 55 വർഷങ്ങൾക്ക് മുൻപ് നാസയുടെ അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യരാശിയുടെ മറ്റൊരു കുതിച്ചുചാട്ടത്തിന് കൂടി വ്യാഴാഴ്ച ബഹിരാകാശം സാക്ഷ്യം...

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കാന്‍ നിയമനിര്‍മാണത്തിന് ഓസ്‌ട്രേലിയ

മെല്‍ബണ്‍ : കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായ പരിധി ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് ഓസ്‌ട്രേലിയ. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായ...

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ കുറ്റകൃത്യങ്ങളിലെ ഇടപെടൽ; കേരളത്തിന് കേന്ദ്ര പുരസ്കാരം

തിരുവനന്തപുരം : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തി വരുന്ന ഇടപെടലുകൾക്ക് കേന്ദ്ര അം​ഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക...

ഇന്ത്യയിൽ ടെലിഗ്രാം നിരോധിക്കുന്നു!! അന്വേഷണത്തിന് കേന്ദ്ര ഉത്തരവ്

ന്യൂഡൽഹി: ഇന്ത്യയിലും ടെലിഗ്രാമിനെതിരേ അന്വേഷണം. ടെലിഗ്രാം സിഇഒ പോവൽ ദുരോവ് ഫ്രാൻസിൽ കസ്റ്റഡിയിലായ സാഹചര്യത്തിലാണ് ഇന്ത്യയിൽ ടെലിഗ്രാം ആപ്പുകളുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്ന്...

ഐഫോൺ 16 ലോഞ്ച് സെപ്തംബറിൽ തന്നെ

കാലിഫോര്‍ണിയ : ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഒരുപിടി ഫീച്ചറുകളുമായി എത്തുന്ന ഐഫോൺ 16 പരമ്പരയിലെ മോഡലുകള്‍ സെപ്തംബറില്‍ തന്നെ എത്തും. ഇവന്റ് വൈകുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും...

ദുരന്തമേഖലകളുടെ നിരീക്ഷണം സാധ്യമാക്കുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇഒഎസ് 08 വിക്ഷേപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഇ.ഒ.എസ് 08 വിക്ഷേപിച്ചു. ദുരന്തമേഖലകളുടെ നിരീക്ഷണമുൾപ്പെടെയുള്ള പരിസ്ഥിതി നിരീക്ഷണം ലക്ഷ്യമിട്ടാണ് ഉപഗ്രഹ വിക്ഷേപണം. ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന്...

നിശ്ചലമായത് 85 ലക്ഷം വിൻഡോസ് മെഷീനുകൾ, കണക്കുമായി മൈക്രോസോഫ്റ്റ്

സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിന്‍റെ അപ്ഡേറ്റ് കാരണം 85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമായെന്ന് മൈക്രോസോഫ്റ്റ്. ലോകത്തുള്ള ആകെ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റങ്ങളുടെ കണക്കെടുത്താൽ ഒരു...

മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എറര്‍; വിമാന സർവീസുകൾ ഉൾപ്പെടെ തടസപ്പെടുന്നു

ന്യൂയോര്‍ക്ക്: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് തകരാറിലായി.അമേരിക്കയിൽ വിമാന സർവീസുകൾ ഉൾപ്പെടെ താറുമാറായി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ...

ലോകത്തെ ആദ്യ എഐ വിശ്വസുന്ദരി കിരീടം ചൂടി കെന്‍സ ലെയ്‌ലി

ലോകത്തെ ആദ്യ എ ഐ വിശ്വസുന്ദരി കിരീടം ചൂടിയിരിക്കുകയാണ് മൊറോക്കോക്കാരി കെന്‍സ ലെയ്‌ലി. 1500 എഐ നിര്‍മിത മോഡലുകളെ പിന്തള്ളിയാണ് കെന്‍ കിരീടം ചൂടിയത്. സൗന്ദര്യം, സാങ്കേതിക വിദ്യ, ഓണ്‍ലൈന്‍ ഇന്‍ഫ്ളുവന്‍സ്...