Kerala Mirror

TECHNOLOGY NEWS

സൈബർ അതിക്രമങ്ങൾക്കെതിരെ പുതിയ സൈബർ ഡിവിഷന്റെ ഉ​ദ്ഘാടനം ഇന്ന്

തിരുവനന്തപുരം : കേരള പൊലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.രാവിലെ 10.30ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലാണ് ഉദ്ഘാടനം...

നോക്കിയ ഇനിയില്ലേ ? ആ ചോദ്യത്തിനുള്ള ഉത്തരമായി

ഹെല്‍സിങ്കി: അവശനിലയിൽ നിൽക്കുന്ന ‘നോക്കിയ’ക്ക് മരണമണി മുഴങ്ങിയോ? ടെക് രംഗത്ത് വൻ ചർച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നോക്കിയയുടെ ഭാവി. നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ നിർമിക്കാനുള്ള അവകാശം...

3000 പേർക്ക് തൊഴിൽ, കേരളത്തിലെ ഐബിഎസിന്റെ രണ്ടാമത്തെ സോഫ്റ്റ്‌വെയർ പാർക്ക് നാളെ തുറക്കും

കൊച്ചി:  ഐബിഎസ് സോഫ്റ്റ്-വെയർ കൊച്ചിയിൽ പുതിയ ക്യാമ്പസ് തുറക്കുന്നു. ഇൻഫോപാർക്ക് ഫേസ് ഒന്നിൽ 4.2 ഏക്കറിൽ 14 നിലകളിൽ സജ്ജമാക്കിയ കെട്ടിടം നാളെ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും. 3.2 ലക്ഷം...

ച​ന്ദ്ര​നെ തൊ​ട്ട് ജ​പ്പാ​നും;”മൂ​ൺ സ്നൈ​പ്പ​ര്‍’ സ്ലിം  പേ​ട​ക​ത്തി​ലെ സോ​ളാ​ർ പാ​ന​ലു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​തം

യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി ടോ​ക്കി​യോ: ജ​പ്പാ​ന്‍റെ ചാ​ന്ദ്ര ദൗ​ത്യ​മാ​യ മൂ​ണ്‍ സ്നൈ​പ്പ​ര്‍ എ​ന്ന സ്ലിം ​ച​ന്ദ്ര​നി​ലി​റ​ങ്ങി. സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വ​സ്റ്റി​ഗേ​റ്റിം​ഗ് മൂ​ൺ...

ജപ്പാന്റെ സ്‍ലിം ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു

ടോക്കിയോ : ജപ്പാന്റെ സ്മാ​ർ​ട്ട് ലാ​ൻ​ഡ​ർ ഫോ​ർ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റി​ങ് മൂ​ൺ (സ്‍ലിം) ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡ് ചെയ്‌തു. ചന്ദ്രനിലെ കടൽ എന്ന് വിശേഷിപ്പിക്കുന്ന മെയർ നെക്ടാരിസിനരികെയാണ് പേടകം...

ആമസോൺ ട്വിച്ചിലും എക്‌സിലും കൂട്ടപ്പിരിച്ചുവിടൽ

സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ടെ​ക്ക് ഭീ​മ​നാ​യ ആ​മ​സോ​ണിൽ നിന്നും എക്‌സിൽ നിന്നും വൻതോതിൽ തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആമസോണിന്റെ ഗെ​യിം സ്ട്രീ​മിം​ഗ് വി​ഭാ​ഗ​മാ​യ ട്വി​ച്ചി​ൽ...

ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ബയോമെട്രിക് സംവിധാനം; മാറ്റങ്ങളുമായി പിഎസ്‌സി

തി​രു​വ​ന​ന്ത​പു​രം: പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിര്‍വ്വഹിക്കുവാന്‍ ഉത്തരവായി. അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ...

ഗഗൻയാൻ : ജൂണിന് മുമ്പ് ഒന്നാം പരീക്ഷണപറക്കൽ

തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയുടെ ആദ്യ പരീക്ഷണപറക്കൽ ജൂണിന് മുൻപ് നടത്തും. മനുഷ്യപേടകവുമായി യാത്രികരില്ലാതെയാണ് ആദ്യപറക്കൽ. പിന്നീട് റോബോട്ടുമായി രണ്ടാം...

ഒരിക്കല്‍ കേട്ടാല്‍ പിന്നെ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.  വോയ്സ് നോട്ടുകള്‍ക്കായി വാട്സ്ആപ്പ് ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്...