തിരുവനന്തപുരം : ‘നിള’ ബഹിരാകാശത്ത് കേരളത്തിന്റെ കയ്യൊപ്പ്. കേരളത്തില്‍ നിര്‍മിച്ച ഉപഗ്രഹം ബഹിരാകാശത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ജര്‍മന്‍ പഠനോപകരണവുമായി സ്‌പേസ് എക്സിന്റെ...
ന്യൂയോര്‍ക്ക് : അടുത്ത വർഷം അവസാനത്തോടെ ചൊവ്വ ദൗത്യം യാഥാർഥ്യമാക്കുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസ്‌ലയുടെ സ്റ്റാർഷിപ്പ് എന്ന വാഹനത്തിൽ ഒപ്റ്റിമസ് റോബോർട്ടും ഉണ്ടാവും. ലാൻഡിങ് വിജയകരമായാൽ...
ബംഗളൂരു : ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ തുടര്‍ച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം...
ലോസ് ആഞ്ചെലെസ് : ഇലോൺ മസ്കിന്റെ സ്വപ്ന പദ്ധതിയായ സ്റ്റാർഷിപ്പ് ബഹിരാകാശ പേടകം മൂന്നാം തവണയും പൊട്ടിത്തെറിച്ചു. സ്പേസ് എക്സിന്റെ എട്ടാമത്തെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ വീണ്ടും പരാജയപ്പെട്ടത്. ടെക്സസിൽ...
ടോക്കിയോ : പെട്രോൾ, ഡീസൽ കാറുകളെക്കാൾ യാത്രാ ചെലവിൽ വലിയ ലാഭവും പ്രീമിയം കാറുകളോട് കിടപിടിക്കുന്ന സുഖവും ഉണ്ടെങ്കിലും, ഇലക്ട്രിക് കാർ ഉടമകളുടെ തീരാത്ത തലവേദനയാണ് ബാറ്ററി റേഞ്ച്. മധ്യവർഗക്കാർക്ക്...
ന്യൂയോർക്ക് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് പുറത്തിറക്കും. ചാറ്റ്ബോട്ടിന്റെ...
വാഷിങ്ടൺ : ഫെയ്സ് ബുക്കിന്‍റേയും ഇൻസ്റ്റഗ്രാമിന്‍റേയും മാതൃ കമ്പനിയായ മെറ്റയുടെ കൂട്ടപിരിച്ചു വിടൽ നടപടികൾ ആരംഭിച്ചു. ഇത് സംബന്ധിച്ച് ജീവനക്കാർക്ക് നോട്ടീസ് ലഭിച്ച് തുടങ്ങിയതായാണ് വിവരം. ഫെബ്രുവരി 11...
ന്യൂ ഡൽഹി : ചാറ്റ് ജിപിടിക്കും ഡീപ്സീക്കിനും വിലക്ക് ഏർപ്പെടുത്തി കേന്ദ്ര ധനകാര്യ മന്ത്രാലയം. സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയർത്തുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഔദ്യോഗിക...