Kerala Mirror

SPORTS NEWS

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം

ലഖ്‌നൗ : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 35 റണ്‍സെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ ടെംബ ബവുമയാണ് പുറത്തായത്. സഹ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനൊപ്പം...

ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്

കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു...

ഓസീസ് -ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്, തോറ്റു തുടങ്ങിയ ഓസീസിന് മുന്നിലുള്ളത് വൻവെല്ലുവിളി

ലഖ്‌നൗ : ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ പോരാട്ടം. രണ്ടാം ജയം ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക ഇറങ്ങുമ്പോൾ ആദ്യ ജയം തേടുന്ന ഓസ്‌ട്രേലിയയാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന്...

ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്ന് രോഹിത് ശർമ്മ

ന്യൂഡൽഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ...

റെക്കോർഡുകൾ വാരിക്കൂട്ടി രോഹിത് ,അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്തത് ഇന്ത്യയ്ക്ക് രണ്ടാം വിജയം

ന്യൂഡല്‍ഹി : നായകൻ രോഹിത് ശർമ റെക്കോർഡുകൾ വാരിക്കൂട്ടിയ അഫ്ഗാനെതിരെയുള്ള ഏകദിന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര വിജയം. ടൂർണമെൻറിൽ ടീം കളിച്ച രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വിജയം. 50 ഓവറിൽ...

ക്രക്കറ്റ് ലോകകപ്പ് 2023 : ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍

ന്യൂഡല്‍ഹി : ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു...

ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്

ന്യൂ​ഡ​ൽ​ഹി : ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഒ​മ്പ​താം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​ത്തു​ള്ള ഷ​ഹി​ദി ബാ​റ്റിം​ഗ്...

ലോകകപ്പ് 2023 : ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ ജയം

ഹൈദരാബാദ് : ശ്രീലങ്കയുടെ ഇരട്ട സെഞ്ച്വറികൾക്ക് പാകിസ്താന്റെ മറുപടി അതേ നാണയത്തിൽ. ഓപ്പണർ അബ്ദുള്ള ഷഫീഫും മുഹമ്മദ് റിസ്‌വാനും സെഞ്ച്വറി നേടിയപ്പോൾ ശ്രീലങ്കയ്‌ക്കെതിരെ പാകിസ്താന് ആറ് വിക്കറ്റിന്റെ...

ലോകകപ്പ് 2023 : ഇംഗ്ലണ്ടിന് 137 റണ്‍സിന്റെ കൂറ്റന്‍ വിജയം 

ധരംശാല : ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227...