Kerala Mirror

SPORTS NEWS

ലോകകപ്പ് 2023 : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം

ധരംശാല : ന്യൂസിലൻഡിനെ എതിരായ പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് ആവേശ ജയം. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ അഞ്ച് റൺസിനാണ് ഓസ്ട്രേലിയയുടെ വിജയം. ഓസീസ് ഉയർത്തിയ 389 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന...

അവസാന വിക്കറ്റിൽ വിജയം പിടിച്ചെടുത്ത് ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്റെ സെമി പ്രതീക്ഷക്ക് മങ്ങൽ

ചെന്നൈ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റിന്‍റെ ജയം നേടി ദക്ഷിണാഫ്രിക്ക. ഇതോടെ പോയിന്‍റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. സെമി ഫൈനലിൽ എത്താമെന്ന പാക് പടയുടെ പ്രതീക്ഷ‌...

ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്‌സ്, ഒഡിഷയെ 2-1ന് തോൽപിച്ച് രണ്ടാം സ്ഥാനത്ത്

കൊച്ചി: വിലക്കു കഴിഞ്ഞെത്തിയ ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്താണ്...

ലോകകപ്പ് 2023 : പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം

ചെന്നൈ : ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ 46.4 ഓവറിൽ 270 റൺസെടുത്തു. സൗദ് ഷക്കീലിന്റേയും ക്യാപ്റ്റൻ ബാബർ...

ലോകകപ്പ് 2023 : ജയം മാത്രം ലക്ഷ്യമിട്ട് പാകിസ്ഥാൻ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ചെന്നൈ : ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാന് ജയം അനിവാര്യം. മികച്ച ബാറ്റിങുമായി കളം നിറയുന്ന ദക്ഷിണാഫ്രിക്ക സെമി ഉറപ്പിക്കാന്‍ കച്ച കെട്ടുന്നു.  ടോസ് പാകിസ്ഥാനു കിട്ടി. ചെപ്പോക്കില്‍ അവര്‍...

വിലക്ക് മാറിയ ആശാൻ ഇന്ന് ടീമിനൊപ്പം, ബ്ളാസ്റ്റേഴ്സ് ഒഡീഷ മത്സരം രാത്രി എട്ടിന്

കൊച്ചി: ഐഎസ്എൽ പത്താം സീസൺ അഞ്ചാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷ എഫ് സിയെ നേരിടും. രാത്രി എട്ടുമണിക്ക് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.   വിലക്ക് മാറിയതോടെ കേരള...

ഇംഗ്ലണ്ടിന് നാലാം തോൽവി, ശ്രീലങ്കൻ ജയം എട്ടുവിക്കറ്റിന്‌

ബം​ഗ​ളൂ​രു: ഇന്ത്യൻ ലോകകപ്പിലെ ലോകചാമ്പ്യന്മാരുടെ ദുരന്തങ്ങളുടെ തുടർക്കഥയെന്ന വണ്ണം  ഇം​ഗ്ല​ണ്ടി​നു നാലാം തോൽവി  . എ​ട്ട് വി​ക്ക​റ്റി​നാ​യി​രു​ന്നു ല​ങ്ക​ൻ ജ​യം. സ്കോ​ർ:- ഇം​ഗ്ല​ണ്ട് 156-10...

ലോകകപ്പ് 2023 : നെതർലൻഡ്സിനെതിരെ ഓസ്ട്രേലിയയ്ക്ക് 309 റൺസിൻറെ കൂറ്റൻ ജയം

ന്യൂഡൽഹി : ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ ജയം. 309 റൺസിനായിരുന്നു കങ്കാരുപ്പടയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 400 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിനെ 21 ഓവറിൽ 90...

ലോകകപ്പ് 2023 : നെതര്‍ലന്‍ഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍

ന്യൂഡല്‍ഹി : ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മാക്‌സ് വെലിന്റെയും മികവിലാണ് കൂറ്റന്‍...