Kerala Mirror

SPORTS NEWS

ലോകകപ്പ് ഗ്രൂപ്പ് മത്സര തോൽവി : പാക്കിസ്ഥാന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ് ബാബര്‍ അസം

ലഹോര്‍ : ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പാകിസ്ഥാന്‍ ടീം പുറത്തായതിന് പിന്നാലെ ക്യാപറ്റന്‍ പദവി ഒഴിഞ്ഞ് ബാബര്‍ അസം.എല്ലാ ഫോര്‍മാറ്റിലേയും ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുന്നതായി ബാബര്‍...

അ​ടി​യോ​ട​ടി, ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ; കിവീസിന് 398 റൺസ് വിജയലക്ഷ്യം

മും​ബൈ: ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ​യ്ക്ക് പ​ടു​കൂ​റ്റ​ൻ സ്കോ​ർ. വി​രാ​ട് കോ​ഹ്ലി, ശ്രേ​യ​സ് അ​യ്യ​ർ എ​ന്നി​വ​രു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ ഇ​ന്ത്യ...

കോഹ്ലിക്ക്അൻപതാം ഏകദിന സെഞ്ച്വറി, ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡും സ്വന്തം

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കടന്ന് വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സെഞ്ച്വറി തികച്ചതോടെ ഏകദിന സെഞ്ച്വറികളില്‍ കോഹ് ലി സച്ചിനെ...

ലോകകപ്പ് 2023 : സെമി പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം

മുംബൈ : ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ മികച്ച...

ലോകകപ്പ് 2023 : ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

മുംബൈ : ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.മത്സരത്തില്‍ ഇരുടീമുകളിലും മാറ്റമില്ല. കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെയാണ് ഇരുടീമുകളും...

ലോകകപ്പ് 2023 : അവസാന നിമിഷം പിച്ച് മാറ്റി, ഇന്ത്യയ്ക്ക് വേണ്ടിയെന്ന് ആക്ഷേപം

മുംബൈ :  ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് മണിക്കൂറുകള്‍ ശേഷിക്കേ, മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ പിച്ച് മാറ്റിയതിനെ ചൊല്ലി വിവാദം. മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കാന്‍ അവസാന നിമിഷം ബിസിസിഐ...

വേ​ള്‍​ഡ് അ​ത്‌​ല​റ്റ് ഓ​ഫ് ദ ​ഇ​യ​ര്‍ പു​ര​സ്‌​കാ​രം; നീ​ര​ജ് ചോ​പ്ര അ​ന്തി​മ​പ്പ​ട്ടി​ക​യി​ൽ

ന്യൂ​ഡ​ല്‍​ഹി: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​യി​ക പു​ര​സ്‌​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ വേ​ള്‍​ഡ് അ​ത്‌​ല​റ്റ് ഓ​ഫ് ദ ​ഇ​യ​റി​ന്‍റെ അ​ന്തി​മ​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് ഇ​ന്ത്യ​ന്‍ താ​രം നീ​ര​ജ്...

പാക് ക്രിക്കറ്റ് ബോര്‍ഡിനെ വിമർശിക്കാൻ ഐശ്വര്യ റായിയെ വലിച്ചിഴച്ചു; റസാഖിനെതിരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ പാക് നായകന്‍ ബാബര്‍ അസമിനും പാക് ക്രിക്കറ്റ് ബോര്‍ഡിനുമെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. പാക് നായകന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്നും പഠിച്ചിട്ടില്ലെന്ന് കഴിഞ്ഞ...

പന്തെറിഞ്ഞത് 9 പേര്‍! ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ആധികാരികമായി ഇന്ത്യ സെമിയിലേക്ക്

ബംഗളൂരു: ലോകകപ്പില്‍ ഒന്‍പതില്‍ ഒന്‍പത് മത്സരങ്ങളും ജയിച്ച് ഇന്ത്യ ആധികാരികമായി സെമിയിലേക്ക്. അവസാന ഗ്രൂപ്പ് പോരില്‍ ഇന്ത്യ നെതര്‍ലന്‍ഡ്‌സിനെ 160 റണ്‍സിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത...