സെഞ്ചൂറിയൻ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം. ഇന്ത്യ വലിയൊരു ലക്ഷ്യമാണ് മുന്നിൽ കാണുന്നത്. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഒരിക്കൽ പോലും ഇന്ത്യ ദക്ഷിണാഫ്രിക്കൻ...
തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കും. മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍ ഇടം പിടിക്കും. ഓപ്പണര്‍ രേഹന്‍ കുന്നുമ്മലാണ്...
കൊച്ചി : സന്തോഷ് ട്രോഫിയിൽ കളിക്കാരനായും കോച്ചായും കേരളത്തിന് കിരീടം സമ്മാനിച്ച ടി.എ. ജാഫർ അന്തരിച്ചു. 1973 കൊച്ചിയിൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ഉപനായകാനായിരുന്നു ജാഫർ. 1992...
മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍...
മുംബൈ: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിന്റെ പുതിയ സീസണിൽ മുംബൈയെ നയിക്കാനുണ്ടായേക്കില്ല. ലോകകപ്പിനിടെ കണങ്കാലിനേറ്റ...
കേപ്ടൗൺ: ബൗളർമാരുടെ മികവിൽ ന്യൂസിലാൻഡിനെതിരെ ചരിത്രവിജയം കുറിച്ച് ബംഗ്ലാദേശ്. കിവീസിനെതിരായ വലിയ വിജയമാണ് ടീം സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 31.4 ഓവറിൽ 98 റൺസിന്...
ലണ്ടൻ: യൂറോപ്യൻ സൂപ്പർലീഗിൽ നിന്ന് പ്രമുഖ ടീമുകൾ പിൻമാറിയതോടെ ലീഗ് നടത്തിപ്പ് അനിശ്ചിതത്വത്തിൽ. സൂപ്പർലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബുകൾ നിലപാടെടുത്തു. എന്നാൽ സ്പാനിഷ് വമ്പൻമാരായ...