Kerala Mirror

SPORTS NEWS

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് : എല്‍ഗാറിൻ വീണു ; ലീഡ് 100 കടത്തി ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ ഒടുവില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി. രണ്ട് ദിവസമായി ഇന്ത്യക്കെതിരെ കടുത്ത പ്രതിരോധമാണ് താരം തീര്‍ത്തത്. നിലവില്‍ ദക്ഷിണാഫ്രിക്ക ആറ്...

ഐഎസ്എല്‍ 2023-24 : മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം

കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ്...

ഗുസ്തി ഫെഡറേഷന് താത്കാലിക സമിതിയെ നിയമിച്ച് ഐഒഎ

ന്യൂഡല്‍ഹി : തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതിന് പിന്നാലെ ഫെഡറേഷന്റെ പ്രവര്‍ത്തനത്തിനായി താത്കാലിക സമിതിയെ നിയമിച്ച് ഇന്ത്യന്‍ ഒളിമ്പിക്...

അ​ർ​ധ​സെ​ഞ്ച​റി​യു​മാ​യി കെ.​എ​ൽ.​രാ​ഹുൽ,​ ഇ​ന്ത്യ 8​ന് 208 റ​ൺ​സ് എ​ന്ന നി​ല​യിൽ

സെ​ഞ്ചൂ​റി​യ​ൻ: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റ്...

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധം ; ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കും : ഗുസ്തി താരം വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കാന്‍ തയ്യാറെടുത്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. തീരുമാനം...

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- ശ്രേയസ് അയ്യര്‍ സഖ്യമാണ് പോരാട്ടം...

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20...

ഓസ്‌ട്രേലിയക്കെതിരായ ഏകദിനം, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണി ടി20 ടീമില്‍...

ലക്ഷ്യം 2024ലെ ടി20 ലോകകപ്പ് ; ഇംഗ്ലണ്ട് ടി20 ടീമിന്റെ സഹ പരിശീലകനായി പൊള്ളാര്‍ഡ്

ലണ്ടന്‍ : മുന്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്ററുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീം സഹ പരിശീലകന്‍. ടി20 ലോകകപ്പില്‍ മികവ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലക...