Kerala Mirror

SPORTS NEWS

ര​ഞ്ജി ട്രോ​ഫി​: യു​പി​ക്കെ​തി​രെ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി​യി​ല്‍ യു​പി​ക്കെ​തി​രേ അ​പ്ര​തീ​ക്ഷി​ത ത​ക​ർ​ച്ച​യ്ക്കു പി​ന്നാ​ലെ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. ആ​റി​ന് 220 റ​ൺ​സ് എ​ന്ന​നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച...

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

കാബൂള്‍ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ സംഘമാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇബ്രാഹിം സാദ്രാന്‍ ക്യാപ്റ്റനായി തുടരും.  ഈ മാസം 11 മുതലാണ് പരമ്പര...

രഞ്ജി ട്രോഫി : ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ്...

ര​ഞ്ജി ട്രോ​ഫി: യു​പി 302 ന് ​പു​റ​ത്ത്; കേ​ര​ളം 19/2

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 83.2 ഓ​വ​റി​ല്‍ 302ന് ​അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍...

പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍...

ട്വന്റി 20 ലോകകപ്പ്‌: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ജൂൺ 9ന്‌ ന്യൂയോർക്കിൽ

വെസ്‌റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്‌. ഇന്ത്യയും പാകിസ്ഥാനുമുള്ളത്‌ ഗ്രൂപ്പ്‌ എ യിൽ ആണ്‌. ജൂൺ ഒമ്പതിന്‌ പോരാട്ടം നടക്കുന്നത് ന്യൂയോർക്കിലാണ്‌. ഗ്രൂപ്പ്‌ എ...

ര​ഞ്ജി ട്രോ​ഫി : കേ​ര​ളത്തിന് എത്തിരെ യു​പി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റിൽ

ആ​ല​പ്പു​ഴ : ര​ഞ്ജി ട്രോ​ഫി​യി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ നേ​രി​ട്ട് കേ​ര​ളം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത യു​പി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ...

വ​നി​ത​ ട്വ​ന്‍റി-20 പ​ര​മ്പ​ര : ആ​ദ്യ മ​ത്സ​രത്തിൽ ഓ​സ്ട്രേ​ലി​യക്ക് എതിരെ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

മും​ബൈ : ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ദ്യ ട്വ​ന്‍റി-20 യി​ൽ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഒ​മ്പ​ത് വി​ക്ക​റ്റി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ജ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ...

ഐസിസി ക്രിക്കറ്റ് ഓഫ് ദി ഇയര്‍ 2023 പുരസ്‌കാരത്തിനുള്ള നോമിനികളുടെ പട്ടിക പുറത്തിറക്കി

ദുബൈ : ഐസിസിയുടെ ക്രിക്കറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനുള്ള നോമിനികളുടെ പട്ടിക പുറത്തിറക്കി. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഓസീസ്...