Kerala Mirror

SPORTS NEWS

എതിര്‍ ടീം താരത്തെ ഇടിച്ച് വീഴ്ത്തി; റോണാൾഡോയ്ക്ക് മാനസിക നില തെറ്റിയോയെന്ന് ആരാധകർ

അബുദാബി: സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ നാടകീയ രം​ഗങ്ങൾ. അൽ ഹിലാലിനെതിരെ അൽ നസറിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ചുവപ്പ് കാർഡ് ലഭിച്ചു. എതിര്‍ ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയതിനായിരുന്നു...

ചെവി പൊത്തി റസൽ; ധോണി വിളികൾ സഹിക്കാനാകാതെ താരം

ചെന്നൈ: ധോണിയുടെ ഓരോ നിമിഷവും ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നലെ നടന്ന മത്സരത്തിലും ആർപ്പു വിളികളോടെയാണ് ആരാധകർ തലയെ വരവേറ്റത്. പക്ഷെ ​ധോണി വിളികൾക്കിടയിൽ ചെവി പൊത്തി നിൽക്കുന്ന കൊൽക്കത്തൻ താരം ആന്ദ്രേ...

വെടിക്കെട്ട് താരങ്ങളെ എറിഞ്ഞൊതുക്കി ചെന്നൈ; കൊൽക്കത്തക്ക് സീസണിലെ ആദ്യ തോൽവി

ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സ്. 7 വിക്കറ്റിനാണ് ചെപ്പോക്കിൽ ഋതുരാജും സംഘവും വിജയിച്ചത്. രണ്ട് മത്സരങ്ങളിലെ പരാജയത്തിന് ശേഷമുള്ള വിജയമാണ്...

വാതുവെയ്പ് കേസിൽ ശ്രീശാന്ത് കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞു; രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഐപിഎൽ വാതുവെയ്പ് കേസിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ. ഡൽഹി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാറാണ് പുതിയ...

ബൗളിം​ങ്ങിൽ മിന്നി യാഷ് ഠാക്കൂറും ക്രുണാലും; ഗുജറാത്തിനെതിരെ ലക്നൗവിന് കന്നി ജയം

ലക്നൗ: ഐപിഎല്ലിൽ ​ഗുജറാത്തിനെതിരെ കന്നി ജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. 33 റൺസിനായിരുന്നു കെഎൽ രാഹുലിന്റെയും സംഘത്തിന്റെയും വിജയം. 2022ൽ ​ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും...

ലിവർപൂളിന് സമനില, ഒന്നാം സ്ഥാനത്തെത്തി ആർസനൽ, സിറ്റിക്കും ജയം

70 പോയിന്റുമായി ആർ‍സനലും ലിവർപൂളും. 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി. 7 മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീ​ഗിൽ കിരീട പോരാട്ടത്തിന് കടുപ്പമേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ സമനിലയിൽ...

ഐപിഎല്ലിൽ ആളുമാറി താരമായി; ഹിറ്റായി ശശാങ്ക് സിംഗ്

അഹമ്മദാബാദ്: ഐപിഎല്ലിന്റെ മിനി താരലേലത്തിനിടെ ചർച്ചകളിൽ നിറഞ്ഞ താരമാണ് ചണ്ഡിഗഡിൽ നിന്നുള്ള ശശാങ്ക് സിംഗ്. ലേലത്തിൽ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും മറ്റൊരു താരത്തെയാണ് ഉദ്ദേശിച്ചതെന്നും...

ക്യാപ്റ്റൻസി വിവാദം പുതിയ തലത്തിലേക്ക്; മെ​ഗാ ലേലത്തിൽ പങ്കെടുക്കാൻ രോഹിത്ത്

മുംബൈ: മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി വിവാദം സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. അഞ്ച് വട്ടം മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത്ത് അടുത്ത വർഷത്തോടെ ടീം വിട്ട് മെ​ഗാ ലേലത്തിൽ പങ്കെടുത്തേക്കുമെന്നാണ്...

ചെന്നൈയ്ക്ക് വീണ്ടും കാലിടറി; സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ചെന്നൈയുടെ 165 റൺസ് 11 പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. 12 പന്തിൽ 37...