Kerala Mirror

SPORTS NEWS

മൂന്നുമിനിറ്റുകൊണ്ട് ബയേണിനെ തീർത്ത് ഹോസെലു , റയൽ ചാമ്പ്യൻസ്‌ലീഗ് ഫൈനലിൽ

മാഡ്രിഡ്: ജീവന്റെ അവസാന കണിക അവശേഷിക്കുന്നതുവരെയും ഫൈനൽ വിസിലിനു നിമിഷാർദ്ധം മുൻപ് വരെയും റയലിനെ കരുതിയിരിക്കണം.. ..യൂറോപ്യൻ ഫുട്‍ബോളിൽ വിശിഷ്യാ, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ എതിരാളിയായി...

ജർമൻ കോട്ട പൊളിക്കാനാകാതെ പിഎസ്ജി,ബൊറൂഷ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

പാരീസ്: ജർമ്മൻ കോട്ട പൊളിക്കാനാകാതെ വിയർത്ത പി.എസ്.ജിയെ മറികടന്ന് ബൊറൂഷ്യ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്നു. രണ്ടാം പാദ സെമിയിൽ പി.എസ്.ജിയെ അവരുടെ തട്ടകത്തിലിട്ട് തകർത്താണ് ബൊറൂഷ്യ...

ലോകത്തിന്റെ ശ്രദ്ധ ഇന്ന് ബെർണാബൂവിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനൽ തേടി റയലും ബയേണും നേർക്കുനേർ

മാഡ്രിഡ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഏറ്റവുമധികം വിജയത്തിളക്കമുള്ള റയൽ മാഡ്രിഡും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ സെമിക്ക് ഇറങ്ങുന്നു. ചാമ്പ്യൻസ്‌ ലീഗിലെ 18–-ാംഫൈനൽ തേടി ഇറങ്ങുന്ന റയൽ മാഡ്രിഡിന് അത്ര...

‘ബൗണ്ടറി ലൈനിൽ കാൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തം, അതെങ്ങനെ ക്യാച്ചാകും’; തേർഡ് അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജു

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ്-ഡൽഹി ക്യാപിറ്റൽസ് മത്സരത്തിലെ വിജയ പരാജയം നിർണയിച്ച നിർണായക ക്യാച്ച്. ക്രീസിൽ ബാറ്റ് ചെയ്യുന്നത് അത്യുജ്ജ്വല ഫോമിലുള്ള സഞ്ജു സാംസൺ. മുകേഷ് കുമാർ എറിഞ്ഞ 16ാം ഓവറിലെ...

ക്ലബിന്റെ പിഴയുടെ ഒരുഭാഗം കോച്ചിന്റെ ചുമലിലിട്ട് ബ്ളാസ്റ്റേഴ്സ്, ഇവാൻ വുകുമനോവിച്ചിൽ നിന്നും ഈടാക്കിയത് ഒരു കോടി പിഴ ?

കൊച്ചി: ഇവാൻ വുകുമനോവിച്ച്  ബ്ളാസ്റ്റേഴ്സ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നിൽ ക്ലബ് ചുമത്തിയ പിഴയെന്ന് സൂചന. ഒരു കോടി രൂപയാണ്  ഇവാന് മാനേജ്‌മെന്റ് പിഴ ചുമത്തിയിരുന്നത്. കഴിഞ്ഞ സീസണിൽ...

ബോളിങ്ങിൽ ആശ , ബാറ്ററായി സജന , രണ്ടു മലയാളികളും തിളങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് ജയം 

ധാക്ക: ബംഗ്ലദേശിനെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ജയം 56 റൺസിന്. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച മലയാളി താരം ആശ ശോഭന...

SKY നിറഞ്ഞാടി, ഹൈദരാബാദിനെതിരെ മുംബൈക്ക് അനായാസ ജയം

മുംബൈ: സ്വതസിദ്ധമായ ശൈലിയിൽ സൂര്യകുമാർ യാദവ് നിറഞ്ഞാടിയതോടെ (51 പന്തിൽ 102) സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈക്ക് 7 വിക്കറ്റിന്റെ അനായാസ ജയം. ഹൈദരാബാദ് ഉയർത്തിയ 173 റൺസ് പിന്തുടർന്ന മുംബൈക്ക് 31...

ഇന്ത്യൻ പുരുഷ-വനിതാ 400 മീറ്റർ റിലേ ടീമുകൾക്ക് ഒളിമ്പിക്‌സ് യോഗ്യത

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ റിലേ ടീമുകൾക്ക്(4×400) ഒളിമ്പിക്‌സിന് യോഗ്യത. ഇരു ടീമുകളും യോഗ്യതാ റൗണ്ടിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്...

ഐ​പി​എ​ൽ : ഡു​പ്ലെ​സി​ക്ക് അ​ർ​ധ​സെ​ഞ്ചു​റി ; ആ​ർ​സി​ബി വി​ജ​യ​വ​ഴി​യി​ൽ

ബം​ഗ​ളൂ​രു : ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ നാ​ലു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. ഇ​തോ​ടെ ബം​ഗ​ളൂ​ർ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി...