Kerala Mirror

May 5, 2024

‍‍ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു: യദുവിനെതിരെ പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം∙ നടുറോഡിൽവച്ച് മേയർ ആര്യ രാജേന്ദ്രനുമായി വാക്കുതർക്കത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ബസ് ഓടിക്കുന്നതിനിടെ […]
May 5, 2024

മേ­​ള ആ­​ചാ­​ര്യ​ന്‍ കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​ര്‍ അ​ന്ത­​രി­​ച്ചു

തൃ­​ശൂ​ര്‍: നാ­​ല­​ര പ­​തി­​റ്റാ­​ണ്ടാ­​യി തൃ­​ശൂ​ര്‍ പൂ­​ര­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി­​രു­​ന്ന മേ­​ള ആ­​ചാ­​ര്യ​ന്‍ കേ​ള​ത്ത് അ​ര​വി​ന്ദാ​ക്ഷ​ന്‍ മാ​രാ​ര്‍(83) അ​ന്ത​രി­​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു­​ട​ര്‍­​ന്ന് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ­​യാ­​ണ് മ­​ര­​ണം. മാ​ക്കോ​ത്ത് ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രു​ടെ​യും കേ​ര​ള​ത്ത് മാ​രാ​ത്ത് അ​മ്മി​ണി​മാ​രാ​സ്യാ​രു​ടെ​യും മ​ക­​നാ​ണ് […]
May 5, 2024

പൂഞ്ച് ഭീകരാക്രമണം; പ്രദേശവാസികളായ 6 പേർ സൈന്യത്തിന്റെ കസ്റ്റ‍ഡിൽ

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നാറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന […]
May 5, 2024

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസ് ക്രമീകരണമായി

ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാന്‍ വിനോദസഞ്ചാരികള്‍ക്കുള്ള ഇ-പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കില്‍ tnega.tn.gov.in എന്നീ വെബ്‌സൈറ്റുകള്‍വഴി ഇ-പാസിന് അപേക്ഷിക്കാം. ഇവിടേക്ക് ഉള്ള റോഡുകളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് ഇ പാസ് നല്‍കാന്‍ […]
May 5, 2024

അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു, ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 112-ാമത്തെ കേസായിട്ടാണ് […]
May 5, 2024

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഉഷ്ണതരംഗ മുന്നറിയിപ്പ് ഇല്ലെന്ന നേരിയ ആശ്വാസം നിലനില്‍ക്കുമ്പോഴും ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ […]
May 5, 2024

മലപ്പുറത്ത് യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു

താനൂർ: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു. ജില്ലയിലെ ജ്വല്ലറികളിലേക്ക് മൊത്തമായി വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നത്. 2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്. […]
May 5, 2024

‘ഫണ്ട് മുഴുവനും മുസ്‍ലിംകൾക്ക് മാത്രം’; വിവാദ വീഡിയോയുമായി ബി.ജെ.പി

ബംഗളൂരു: കോൺഗ്രസ് സർക്കാർ ഫണ്ട് മുഴുവനും മുസ്‍ലിംകൾക്ക് മാത്രമാണ് നൽകുന്നതെന്ന് കാണിച്ചുകൊണ്ടുള്ള ആനിമേറ്റഡ് വീഡിയോയുമായി ബി.ജെ.പി. വീഡിയോയിൽ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ ഒരു കൊട്ടയിൽ മുട്ടയുടെ രൂപത്തിലാണ് ചിത്രീകരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ രൂപമുള്ള ആനിമേറ്റഡ് […]
May 5, 2024

കള്ളക്കടല്‍ പ്രതിഭാസം ; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിരുവനന്തപുരം : കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് പൂത്തുറ എന്നിവടങ്ങിലാണ് കടലാക്രമണം ഉണ്ടായത്. ശക്തമായ തിരയിൽ വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മേഖലയിൽ കടലാക്രണം ഉണ്ടായിരുന്നു. […]