Kerala Mirror

SPORTS NEWS

വാതുവെയ്പ് കേസിൽ ശ്രീശാന്ത് കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞു; രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ

ന്യൂഡൽഹി: ഐപിഎൽ വാതുവെയ്പ് കേസിൽ നിന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമെന്ന് വെളിപ്പെടുത്തൽ. ഡൽഹി പൊലീസ് മുൻ കമ്മിഷണർ നീരജ് കുമാറാണ് പുതിയ...

ബൗളിം​ങ്ങിൽ മിന്നി യാഷ് ഠാക്കൂറും ക്രുണാലും; ഗുജറാത്തിനെതിരെ ലക്നൗവിന് കന്നി ജയം

ലക്നൗ: ഐപിഎല്ലിൽ ​ഗുജറാത്തിനെതിരെ കന്നി ജയം സ്വന്തമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്. 33 റൺസിനായിരുന്നു കെഎൽ രാഹുലിന്റെയും സംഘത്തിന്റെയും വിജയം. 2022ൽ ​ഗുജറാത്ത് ടൈറ്റൻസും ലക്നൗ സൂപ്പർ ജയന്റ്സും...

ലിവർപൂളിന് സമനില, ഒന്നാം സ്ഥാനത്തെത്തി ആർസനൽ, സിറ്റിക്കും ജയം

70 പോയിന്റുമായി ആർ‍സനലും ലിവർപൂളും. 69 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി. 7 മത്സരങ്ങൾ ശേഷിക്കെ പ്രീമിയർ ലീ​ഗിൽ കിരീട പോരാട്ടത്തിന് കടുപ്പമേറുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ യുണൈറ്റഡ് ലിവർപൂളിനെ സമനിലയിൽ...

ഐപിഎല്ലിൽ ആളുമാറി താരമായി; ഹിറ്റായി ശശാങ്ക് സിംഗ്

അഹമ്മദാബാദ്: ഐപിഎല്ലിന്റെ മിനി താരലേലത്തിനിടെ ചർച്ചകളിൽ നിറഞ്ഞ താരമാണ് ചണ്ഡിഗഡിൽ നിന്നുള്ള ശശാങ്ക് സിംഗ്. ലേലത്തിൽ പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കിയെങ്കിലും മറ്റൊരു താരത്തെയാണ് ഉദ്ദേശിച്ചതെന്നും...

ക്യാപ്റ്റൻസി വിവാദം പുതിയ തലത്തിലേക്ക്; മെ​ഗാ ലേലത്തിൽ പങ്കെടുക്കാൻ രോഹിത്ത്

മുംബൈ: മുംബൈ ഇന്ത്യൻസിൽ ക്യാപ്റ്റൻസി വിവാദം സൃഷ്ടിച്ച അലയൊലികൾ അവസാനിക്കുന്നില്ല. അഞ്ച് വട്ടം മുംബൈയെ ചാമ്പ്യന്മാരാക്കിയ രോഹിത്ത് അടുത്ത വർഷത്തോടെ ടീം വിട്ട് മെ​ഗാ ലേലത്തിൽ പങ്കെടുത്തേക്കുമെന്നാണ്...

ചെന്നൈയ്ക്ക് വീണ്ടും കാലിടറി; സീസണിലെ രണ്ടാം ജയം സ്വന്തമാക്കി ഹൈദരാബാദ്

ഹൈദരാബാദ്: ഐപിഎല്ലിൽ ചെന്നൈയ്ക്ക് സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഹൈദരാബാദിനോട് ആറ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ചെന്നൈയുടെ 165 റൺസ് 11 പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. 12 പന്തിൽ 37...

അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി

കൊച്ചി: ലീഗിലെ 11ാം സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനോട് രണ്ടിനെതിരെ നാല് ഗോളിന്റെ നാണംകെട്ട തോൽവിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് . ലീഗിലെ അവസാന ഹോം മത്സരം ജയിച്ചവസാനിപ്പിക്കാം എന്ന മഞ്ഞപ്പടയുടെ മോഹങ്ങൾക്ക്...

വാങ്കഡെയിൽ രോഹിത്തിന് നാണക്കേടിന്റെ റെക്കോഡ്

മുംബൈ: രാജസ്ഥാനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായതോടെ രോഹിത്തിന്റെ പേരിൽ മറ്റൊരു മോശം റെക്കോർഡ് കൂടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ കണക്കിൽ ബെം​ഗളൂരു താരം ദിനേശ് കാർത്തികിന്റെ...

അവസാനിക്കാതെ ആരാധക രോഷം; വാങ്കഡെയിലും ഹർദിക്കിന് കൂവൽ

മുംബൈ: പുതിയ സീസണിൽ പുതിയ നായകനുമായെത്തിയ മുംബൈയുടെ ശനിദിശ അവസാനിക്കുന്നില്ല. രാജസ്ഥാനോട് 6 വിക്കറ്റിന് തോറ്റതിനേക്കാളുപരി നായകൻ ഹർദിക്കിന് ലഭിക്കുന്ന പരാഹാസമാണ് ടീം നേരിടുന്ന പ്രധാന പ്രതിസന്ധി. ആദ്യ...