Kerala Mirror

SPORTS NEWS

പത്തുവർഷത്തിന് ശേഷം കൊൽക്കത്തക്ക് ഐപിഎൽ കിരീടം

ചെന്നൈ: പത്തുവർഷത്തെ ഇടവേളക്ക് ശേഷം  ഐപിഎൽ കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ‌്‌സ് . കൊൽക്കത്തയുടെ മൂന്നാം കിരീടമാണിത്.  ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.2...

ഇന്ന് ഐപിഎൽ ഫൈനൽ, കൊൽക്കത്തയും ഹൈദരാബാദും നേർക്കുനേർ

ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2024 സീ​സ​ൺ ക​​ലാ​​ശ​​പ്പോ​​രി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ൽ ചെ​​ന്നൈ ന​​ഗ​​രം. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന കൊൽ​​ക്ക​​ത്ത നൈ​​റ്റ്...

സിറ്റിയെ വീഴ്ത്തി , ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്

ല​ണ്ട​ൻ: നഗര വൈരികളുടെ പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി   ഇം​ഗ്ലീ​ഷ് എ​ഫ്എ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്. വെം​ബ്ലി...

മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് :പി​വി സി​ന്ധു ഫൈനലിൽ

ക്വാലാലംപുർ: മ​ലേ​ഷ്യ​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ വ​നി​ത സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ഫൈനലിൽ പ്രവേശിച്ചു. 88 മിനിറ്റ് നീണ്ട മൂ​ന്ന് സെ​റ്റ് പോ​രാ​ട്ട​ത്തി​ൽ തായ്‍ലൻഡ് താരം ബുസാനൻ...

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ കീ​ഴ​ട​ക്കി സ​ൺ​റൈ​സേ​ഴ്സ് ഫൈ​ന​ലി​ൽ

ചെന്നൈ: സ്പിന്നർമാർ പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 36 റൺസിന് തകർത്ത സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എൽ ഫൈനലിൽ. ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ...

വാതുവെപ്പ് നിയമ ലംഘനം; വെസ്റ്റ്ഹാമിന്റെ  ബ്രസീൽ താരം പക്വറ്റ കുരുക്കിൽ

ലണ്ടൻ: വാതുവെപ്പ് നിയമലംഘനത്തിൽ ബ്രസീലിന്റേയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റേയും മധ്യനിര താരം ലൂക്കാസ് പക്വറ്റ കുരുക്കിൽ. വാതുവെപ്പുകാർക്ക് അനുകൂലമായി മത്സരത്തിന് കളിച്ചെന്ന ആരോപണത്തിൽ...

ലെവർകൂസൻറെ സ്വപ്ന സമാന യാത്രക്ക് അന്ത്യം, യൂറോപ്പ കിരീടം അറ്റ്ലാന്റക്ക്

ഡബ്ലിൻ : യൂറോപ്പ ലീഗ് കിരീടവുമായി സീസണിലെ സ്വപ്ന സമാന യാത്രക്ക് അന്ത്യം കുറിക്കാമെന്ന ബയേർ ലവർകൂസൻറെ സ്വപ്നങ്ങൾക്ക് വിരാമമായി. യൂറോപ്പ ലീഗ് ഫൈനലിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇറ്റാലിയൻ ക്ലബ്ബായ...

ആർസിബിയെ നാല് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ക്വാളിഫയറിന്

അഹമ്മദാബാദ്: അവിശ്വസനീയ കുതിപ്പുമായി ഐ.പി.എൽ 17ാം സീസണിൽ കത്തിജ്വലിച്ച റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സഞ്ജു സാംസണും സംഘത്തിനും മുന്നിൽ വീണു. നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ നാല്...

കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് കൊൽക്കത്ത, എട്ടുവിക്കറ്റ് ജയത്തോടെ ഫൈനലിൽ

അഹമ്മദാബാദ് : കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് അനായാസ ജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു...