Kerala Mirror

SPORTS NEWS

അവസാന ഓവറിൽ ചാമ്പ്യന്മാരെ എറിഞ്ഞുപിടിച്ച് ദക്ഷിണാഫ്രിക്ക

സെന്റ് ലൂസിയ: ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ഏഴു റൺസ് വിജയവുമായി ദക്ഷിണാഫ്രിക്ക. 164 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തിൽ 156 റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. സ്കോര്‍–...

സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര്‍ ഉണ്ടാകില്ല , പരിശീലകനായി മറ്റൊരു ഇന്ത്യൻ താരമെത്തുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ നിയോഗിക്കപ്പെട്ടാലും ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിൽ മറ്റൊരാൾ ടീമിനെ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്.  ഇന്ത്യയുടെ സിംബാബ്‌വെ പര്യടനത്തില്‍...

കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം ; കാനഡയെ രണ്ടു ഗോളിന് തോല്‍പ്പിച്ചു

അറ്റ്‌ലാന്റ : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ്...

ഇറ്റലിയെ വീഴ്ത്തി സ്പെയിൻ; ഇംഗ്ലണ്ടിനെ മാർക്ക് ചെയ്ത് ഡെൻമാർക്ക്

മ്യൂണിച്ച് : യൂറോയിലെ മരണ ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറ്റലിക്കെതിരെ  സെൽഫ് ഗോളിലൂടെ വിജയം നേടി സ്‌പെയിൻ.  സ്കോർ: സ്പെയിൻ–1, ഇറ്റലി–0.ഇറ്റലിയുടെ യുവ പ്രതിരോധ താരം റിക്കാർഡോ...

അഫ്ഗാൻ വെല്ലുവിളിയെ നിസ്സാരമായി മറികടന്ന് ഇന്ത്യ, സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ 47 റൺസിന്റെ ജയം

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 47 റൺസിന്റെ തകർപ്പൻ ജയം. ടോസ് നേടി ബാർബഡോസിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുറിച്ച 182 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ അഫ്ഗാൻ...

കോഹ്‌ലിയുടെ ഫോമിൽ ആശങ്ക, ഇന്ത്യ ഇന്ന് അഫ്‌ഗാനെതിരെ സൂപ്പർ എട്ട് പോരാട്ടത്തിന്

ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനാണ് എതിരാളി. രാത്രി എട്ടിനാണ് സൂപ്പര്‍ എട്ട് മത്സരം. ഗ്രൂപ്പ്ഘട്ടം കഴിഞ്ഞാണ് ഇരുടീമുകളും മുഖാമുഖം...

15 പന്ത് ശേഷിക്കെ ജയം, സൂപ്പർ എട്ടിൽ വിൻഡീസിനെതിരെ എട്ടുവിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട്

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് ഇംഗ്ലീഷ് നിര പരാജയപ്പെടുത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 181...

ന്യൂസിലാൻഡ് നായക സ്ഥാനവും ക്രിക്കറ്റ് ബോർഡ് കരാറും വേണ്ടെന്ന് വെച്ച് വില്യംസൺ

വെല്ലിങ്ടൺ: ട്വന്‍റി20 ലോകകപ്പിലെ ന്യൂസിലാൻഡ് ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയ്ൻ വില്യംസൺ. ഏകദിന, ട്വന്‍റി20 ടീം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച വില്യംസൺ...

എംബാപ്പക്ക് പരിക്ക്, നെതർലാൻഡ്സിനെതിരായ മത്സരം നഷ്ടമായേക്കും

ബെർലിൻ :  ഓസ്ട്രിയക്കെതിരായ യുറോകപ്പ് മത്സരത്തിൽ മൂക്കിന് പരിക്കേറ്റ കിലിയൻ എംബാപ്പ നെതർലാൻഡ്സിനെതിരെ കളിക്കുമോയെന്നതിൽ അവ്യക്തത. പരിക്കുമൂലം എംബാപ്പക്ക് അടുത്ത മത്സരം നഷ്ടമാകാൻ...