ലണ്ടന്‍: രണ്ടാം ഇന്നിങ്സിൽ ഓസീസ് നിരയിലെ വമ്പന്മാരെ എറിഞ്ഞിട്ട് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള മത്സരത്തിൽ തിരികെയെത്തി. നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഓസീസ്...
ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 196 റൺസിന്റെ ലീഡ്. മൂന്നാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 23...
മുംബൈ: 2023 നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാകപ്പും സൗജന്യമായി സംപ്രേഷണം ചെയ്യാൻ ഡിസ്‌നി പ്ലസ് ഹോട്‌സ്‌റ്റാർ തീരുമാനിച്ചു. എല്ലാ മൊബൈൽ ഉപയോക്താക്കൾക്കും മത്സരങ്ങൾ സൗജന്യമായി കാണാൻ കഴിയും. ഇന്ത്യ...
സിങ്കപ്പുര്‍ : 2023 സിങ്കപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. അവസാന പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്തും തോല്‍വി വഴങ്ങി. പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍...
ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ തകരുന്നു. 76 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. തുടക്കത്തില്‍ തന്നെ തിരിച്ചടി...
ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍...
ലണ്ടന്‍ : ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തി ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യ. ട്രാവിസ് ഹെഡ്ഡ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ്...