Kerala Mirror

SPORTS NEWS

സഞ്ജു സാംസൺ വിൻഡീസിനെതിരായ ട്വന്റി 20 ടീമിൽ , രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയുമില്ല

മുംബൈ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും ഇല്ലാതെ...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു...

സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യൻ പട

ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. പതിനാലാം മിനിറ്റിലാണ് ആദ്യത്തെ ​ഗോൾ...

കേരളാ വനിതാ ക്രിക്കറ്റിലാദ്യം , മലയാളി താരം മിന്നു മണി ഇന്ത്യന്‍ ടീമില്‍

തിരുവനന്തപുരം : ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും മലയാളി സാന്നിധ്യം . ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിൽ ഓൾ റൗണ്ടർ മിന്നുമണി ഇടം പിടിച്ചു .ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം...

സന്ധു രക്ഷകനായി, ഷൂട്ടൗട്ടില്‍ ലെബനനെ വീഴ്ത്തി ഇന്ത്യ ഫൈനലില്‍

ബംഗളൂരു: സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ലെബനനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ...

കരീബിയന്‍ വസന്തം ഇത്തവണ ലോകകപ്പിനില്ല! 

ഹരാരെ : ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍...

ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഗോ​ൾ മെസിയുടേത്

ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ര​സ്കാ​രം ല​യ​ണ​ൽ മെ​സി​ക്ക്. ബെ​ൻ​ഫി​ക്ക​യ്ക്ക് എ​തി​രെ പി​എ​സ്ജി​ക്കാ​യി മെ​സി നേ​ടി​യ ഗോ​ളാ​ണ് യു​വേ​ഫ​യു​ടെ...

ഫി​ഫ ലോ​ക റാ​ങ്കിംഗ് : ഇ​ന്ത്യ വീണ്ടും ആ​ദ്യ 100 ൽ ​

ന്യൂ​ഡ​ൽ​ഹി: ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ആ​ദ്യ 100 ൽ ​ തി​രി​ച്ചെ​ത്തി. പു​തി​യ റാ​ങ്കിം​ഗി​ൽ 4.24 പോ​യി​ന്‍റ് ല​ഭി​ച്ച ഇ​ന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. 101 ാം സ്ഥാ​ന​ത്താ​യി​രു​ന്ന...

2023 ലോകകപ്പ് : കാര്യവട്ടത്തു നടക്കുക ഇന്ത്യയുടേതടക്കം നാല് സന്നാഹ മത്സരങ്ങൾ

തി​രു​വ​ന​ന്ത​പു​രം: ഐ​സി​സി ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​മെ​ന്ന്...