Kerala Mirror

SPORTS NEWS

ഇഞ്ചുറി സമയത്ത് സെല്ഫ് ഗോളിൽ കുരുങ്ങി, സാഫിൽ ഇന്ത്യക്ക് സമനില

ബംഗളൂരു : ഇഞ്ചുറി സമയത്ത് വഴങ്ങിയ സെല്ഫ് ഗോളിൽ കുരുങ്ങി ഇന്ത്യ സാഫ് ഫുടബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന ഗ്രൂപ് മത്സരത്തിൽ സമനില വഴങ്ങി.മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ്...

തിരുവനന്തപുരത്തിന് സന്നാഹ മത്സരം , ഏകദിന ലോകകപ്പ് മത്സര ഷെഡ്യൂളായി

തിരുവനന്തപുരം : ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു.സന്നാഹ മത്സരങ്ങൾക്കുള്ള വേദിയായി തിരുവനന്തപുരത്തെയും...

സാഫ് ചാമ്പ്യൻഷിപ്പ് : ഇന്ത്യ സെമിയിൽ, ഛേത്രിക്ക് 91 -ാം അന്താരാഷ്ട്രഗോൾ

ബം​ഗ​ളൂ​രു: സാ​ഫ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ സെ​മി​യി​ൽ. നേ​പ്പാ​ളി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി ഉ​റ​പ്പി​ച്ച​ത്. ക്യാ​പ്റ്റ​ന്‍ സു​നി​ല്‍...

മെസിക്ക് ലോകകപ്പിൽ മുത്തമി​ട്ട​ശേഷമുള്ള ആദ്യ പിറന്നാൾ , ആശംസകളുമായി ആരാധകലോകം

ബ്യൂ​ണോ​സ് ഐ​റീ​സ്: ലോ​ക ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി​ക്ക് ഇന്ന്  36-ാം പി​റ​ന്നാ​ള്‍. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ള്‍...

മെസിക്ക് മൈതാനമൊരുക്കാൻ  തയാർ, അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

ലോക ചാമ്പ്യന്മാരായ അർജന്റൈൻ ഫുട്‌ബോൾ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാൾ...

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ഇ​ഷാ​ൻ കി​ഷ​നും ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്...

വിൻഡീസ് ടെസ്റ്റ് : പൂജാരയും ഉമേഷ് യാദവും പുറത്ത്, ക്യാ​പ്റ്റ​നാ​യി രോ​ഹി​ത് ശ​ർ​മ തു​ട​രും

മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ നി​ന്നും മു​തി​ർ​ന്ന താ​രം ചേ​തേ​ശ്വ​ർ പു​ജാ​ര​യെ ഒ​ഴി​വാ​ക്കി. യ​ശ്വ​സി ജ​യ്സ്വാ​ൾ, ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ്...

നാലാം അന്താരാഷ്ട്ര ഹാട്രിക്കുമായി ഛേത്രി, പാകിസ്ഥാനെതിരെ ഇന്ത്യക്ക് ഗംഭീരവിജയം

ബം​ഗ​ളൂ​രു: ക്യാ​പ്റ്റ​ൻ സു​നി​ൽ ഛേത്രി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. സാ​ഫ് ക​പ്പി​ലെ ഗ്രൂ​പ്പ് ഘ​ട്ട ആ​ദ്യ​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ എ​തി​രി​ല്ലാ​ത്ത നാ​ല്...

രക്ഷകനായി റൊണോൾഡോ , പോർച്ചുഗൽ കുപ്പായത്തിലെ 200-ാം മത്സരത്തിൽ വിജയഗോൾ പായിച്ച് ക്രി​സ്റ്റ്യാ​നോ

റെ​യ്ക്ജാ​വി​ക്: പോ​ർ​ച്ചു​ഗ​ലി​നാ​യു​ള്ള 200-ാം മ​ത്സ​രം ഗോ​ള​ടി​ച്ച് ആ​ഘോ​ഷി​ച്ച് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യൂ​റോ ക​പ്പ് 2024 യോ​ഗ്യ​താ റൗ​ണ്ടി​ൽ പോ​ർ​ച്ചു​ഗ​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്...