Kerala Mirror

SPORTS NEWS

ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം പൂജാരയും കോഹ്‌ലിയും മടങ്ങി

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ തകരുന്നു. 76 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. തുടക്കത്തില്‍ തന്നെ തിരിച്ചടി...

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ 469റണ്‍സിന് പുറത്ത്

ലണ്ടന്‍ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍...

ഇന്ത്യ തിരിച്ചടിക്കുന്നു ; ഓസീസിന് ആറ് വിക്കറ്റുകള്‍ നഷ്ടം

ലണ്ടന്‍ : ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനത്തി ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി ഇന്ത്യ. ട്രാവിസ് ഹെഡ്ഡ്, കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ്...

നാലാം വിക്കറ്റിൽ 251 റൺസ് കൂട്ടുകെട്ട്, ഹെഡിന് സെഞ്ച്വറി, സ്മിത്തും സെഞ്ച്വറിക്കരികെ

ല​ണ്ട​ൻ: ഐ​സി​സി ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഒന്നാം ദിനം ഓസീസിനു സമ്പൂർണ മേധാവിത്വം. ഇ​ന്ത്യ​യ്ക്കെ​തി​രെ ട്രാ​വി​സ് ഹെ​ഡി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ ത​ല​യു​യ​ർ​ത്തിയ...

മെസി ബെക്കാമിന്റെ ഇന്റർ മയാമിയിലേക്ക്

ന്യൂ​യോ​ർ​ക്ക്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി അ​മേ​രി​ക്ക​ൻ ക്ല​ബ് ഇ​ന്‍റ​ർ മ​യാ​മി​യു​മാ​യി​ ക​രാ​റി​ലെ​ത്തി. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും. ഇം​ഗ്ല​ണ്ട് ഇ​തി​ഹാ​സം ഡേ​വി​ഡ്...

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ : ആദ്യ ദിനം ഓസീസ് ലഞ്ചിന്‌ 73/ 2

ലണ്ടൻ : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം ലഞ്ചിന്‌ പിരിയുമ്പോൾ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിൽ. ഓസീസ് ടീമിന്റെ രണ്ടു ഓപ്പണർമാരും പുറത്തായെങ്കിലും 23 ഓവറിൽ 3.17 റൺ...

മൂ​ന്നു വ​ർ​ഷ​ത്തെ ക​രാറിൽ ​ബെ​ൻ​സേ​മ അ​ൽ ഇ​ത്തി​ഹാ​ദി​ൽ

റി​യാ​ദ്: സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ സൗ​ദി പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ക​രാ​റി​ലെ​ത്തി. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ എ​ന്ന് അ​ൽ ഇ​ത്തി​ഹാ​ദ് ക്ല​ബ്...

ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു

ലണ്ടൻ : ലോക ടെസ്‌റ്റ്‌ ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന്‌ തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത്‌ ഇന്ത്യൻ സമയം പകൽ മൂന്നിനാണ്‌ കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക്...

പരിശീലനത്തിനിടെ രോഹിത് ശർമയ്ക്ക് പരിക്ക്,ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇന്ത്യയ്‌ക്ക് തിരിച്ചടി

ലണ്ടൻ: നാളെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്‌ക്ക് ആശങ്കയായി ക്യാപ്‌റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയ രോഹിത്തിന്റെ  ഇടത് കൈവിരലിന്...