ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വീണു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു. ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍മാര്‍. ഓസ്‌ട്രേലിയ മുന്നില്‍ വച്ച...
പാരിസ് : ലോക ഒന്നാം നമ്പർ താരമായ പോളണ്ടിന്റെ ഇഗ സ്യാതെക്ക് ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തി . 43–ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക് താരം മുച്ചോവയെ 6–2, 5–7, 6–4 സ്കോറിനാണ് ഇഗ...
ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ്...
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് 444 റൺസ് വിജയലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാം ഇന്നിംഗ്സ് റൺചേസ് എന്ന ല ക്ഷ്യമാണ്...
പാരിസ് : പാരിസ് ഡയമണ്ട് ലീഗ് പുരുഷ വിഭാഗം ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് മൂന്നാം സ്ഥാനം. 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. പുരുഷ ലോങ്ജംപിലെ ലോകത്തെ മുൻനിര താരങ്ങൾ...
ഭുവനേശ്വർ : ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. മംഗോളിയയെ രണ്ട് ഗോളിന് കീഴടക്കിയ മത്സരത്തിൽ സഹൽ അബ്‌ദുൽ സമദും ലല്ലിയൻസുവാല ചങ്തെയും ഇന്ത്യക്കായി ഗോളുകൾ നേടി . മറ്റൊരു...