Kerala Mirror

രാഷ്ട മീമാംസ

വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ സിപിഎം പൊലീസിനോട് ആവശ്യപ്പെടാറില്ല: സുധാകരന്റെ അറസ്റ്റിൽ പ്രതികരണവുമായി യെച്ചൂരി

ന്യൂഡൽഹി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സുധാകരന്റെ അറസ്റ്റിനു പിന്നിൽ രാഷ്ട്രീയമില്ലെന്നു യച്ചൂരി...

സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍ക്ക് മാ​സ​ശ​മ്പ​ളം, വാഗ്ദാനം നിറവേറ്റി സ്റ്റാലിൻ സർക്കാർ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള മാ​സ​ശ​മ്പ​ളം സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല...

വസ്തുത ചൂണ്ടിക്കാട്ടി തിരുത്തുമ്പോൾ തെറ്റുപറ്റിയെന്ന് തുറന്നുപറയുന്നതിൽ വിമുഖതയെന്തിന് ? എം സ്വരാജിനോട് ചോദ്യവുമായി അനൂപ് ബാലചന്ദ്രൻ

മോൻസൺ മാവുങ്കലിനെ സാർ എന്ന് വിളിച്ചതാര് എന്ന് വസ്തുത നിരത്തി ചൂണ്ടിക്കാട്ടിയിട്ടും തിരുത്താൻ വിമുഖത കാട്ടുന്നത് എന്തിന്? സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ എം സ്വരാജിനോട്...

ഭാര്യയ്ക്ക് നോട്ടീസ് ലഭിച്ചു, സാ​മ്പ​ത്തി​ക സ്രോ​ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് കെ സുധാകരൻ

കോഴിക്കോട് : മോൻസൻ മാവുങ്കൽ സാമ്പത്തീക തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായ കെപിസിസി അധ്യക്ഷൻ  കെ സുധാകരന്റെ സാമ്പത്തിക സ്രോതസുകളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ...

എൻഡിഎയുടെ ബദൽ പിഡിഎ, പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിന്റെ അന്തിമരൂപം ഷിംലയിൽ

ന്യൂഡൽഹി : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഒരുമിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് ‘പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലൈൻസ്’ (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. ഇതിൽ അന്തിമ തീരുമാനം ഷിംലയിൽ...

മാ​വു​ങ്ക​ലി​നെ സം​ര​ക്ഷി​ക്കു​ന്ന​തും ത​നി​ക്കെ​തി​രെ കേ​സ് കൊടുക്കുന്നതുമാണ് കോ​ണ്‍​ഗ്ര​സ് ന​യം-മാനനഷ്ടക്കേസിനെക്കുറിച്ച് എംവി ഗോവിന്ദൻ

ന്യൂ​ഡ​ല്‍​ഹി: പോ​ക്‌​സോ കേ​സി​ല്‍ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന് കെ.​സു​ധാ​ക​ര​ന്‍ കേ​സ് കൊ​ടു​ത്താ​ല്‍ അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി...

ഹൈക്കമാൻഡ് പിന്തുണ ഉറപ്പാക്കുന്നതിനായി സുധാകരനും സതീശനും നാളെ ഡൽഹിക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും നാളെ ഡ​ല്‍​ഹി​ക്ക് പോ​കും. സു​ധാ​ക​ര​നെ​തി​രാ​യ കേ​സി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍...

ഹൈക്കമാൻഡ് നിർദേശമുണ്ട്, കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയില്ലെന്ന് കെ.സുധാകരന്‍. സ്ഥാനത്ത് തുടരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം മാനിച്ചാണ് തീരുമാനം മാറ്റിയതെന്ന് സുധാകരന്‍ പറഞ്ഞു.കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ്...

സു​ധാ​ക​രനും സതീശനുമെതിരായ പ​രാ​തി​ക്ക് പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: കെ.​സു​ധാ​ക​രനും വിഡി സതീശനുമെതിരായ പ​രാ​തി​ക്ക് പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം എ.​കെ.​ബാ​ല​ന്‍. സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ...