Kerala Mirror

രാഷ്ട മീമാംസ

ചരിത്ര വിജയവുമായി പുതുപ്പള്ളിയുടെ പുതുനായകനാകാൻ ചാണ്ടി ഉമ്മൻ, ഭൂരിപക്ഷം 40,478

കോട്ടയം : ചരിത്ര റെക്കോര്‍ഡ് സൃഷ്ടിച്ച് പുതുപ്പള്ളി മണ്ഡലം ഇനി ചാണ്ടി ഉമ്മന്റെ കൈകളില്‍. 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തെയും മറികടന്ന് 40,478  വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്റെ...

മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലും മന്ത്രി വി.എൻ.വാസവന്റെ ബൂത്തിലും ചാണ്ടി ഉമ്മന് വൻ ലീഡ്

കോട്ടയം: പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച ബൂത്തുകളിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വൻ ലീഡ്. മുന്നൂറിൽപ്പരം വോട്ടുകളുടെ ലീഡാണ്...

കോ​ട്ട​യ​ത്തെ ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വിന്‍റെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷവും സ്വന്തം,​ ജ​യം ഉ​റ​പ്പി​ച്ച് ചാണ്ടി ഉമ്മൻ

കോ​ട്ട​യം:  കോ​ട്ട​യ​ത്തെ ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വിന്‍റെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷവുമായി ​ പുതുപ്പള്ളിയിൽ ജ​യം ഉ​റ​പ്പി​ച്ച് ചാണ്ടി ഉമ്മൻ. നിലവിൽ നാല്പത്തിനായിരത്തിലേറെ വോട്ടുകളുടെ ലീഡുള്ള...

ആഹ്ലാദ പ്രകടനങ്ങൾക്ക് മുൻപേ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മുഖമമർത്തി ചാണ്ടി ഉമ്മൻ

കോ​ട്ട​യം: പുതുപ്പള്ളി വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ ആഹ്ളാദ പ്രകടനങ്ങൾക്ക്  മുൻപേ എത്തിയത്  പി​താ​വി​ന്‍റെ ക​ല്ല​റ​യി​ലേ​ക്ക്. വീ​ട്ടി​ൽ നി​ന്നും കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് ചാ​ണ്ടി പു​തു​പ്പ​ള്ളി...

എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ല്‍ വി​ള്ള​ല്‍ ഇ​ല്ല;ക​ന​ത്ത തി​രി​ച്ച​ടി​യി​ല്‍ ബി​ജെ​പി​യെ പ​ഴി​ചാ​രി ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉപതെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യി​ല്‍ ബി​ജെ​പി​യെ പ​ഴി​ചാ​രി ഇ​ട​ത് മു​ന്ന​ണി. ബി​ജെ​പി വോ​ട്ട് എ​ങ്ങോ​ട്ട് പോ​യെ​ന്ന്...

ഉമ്മന്‍ ചാണ്ടി എന്തു ചെയ്തു എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നതെന്ന് അച്ചു ഉമ്മന്‍

കോട്ടയം: അന്‍പത്തി മൂന്നു കൊല്ലം ഉമ്മന്‍ ചാണ്ടി എന്തു ചെയ്തു എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. 53 കൊല്ലം ഉമ്മന്‍ ചാണ്ടി...

2011 ൽ ഉമ്മൻചാണ്ടി നേടിയ ഭൂരിപക്ഷവും മറികടന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിൽ പുതുചരിത്രം എഴുതി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നു. ചാണ്ടി ലീഡ് ചെയ്യുന്നത് 34,126 വോട്ടുകൾക്ക്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ...

വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ പോലും നിലംതൊടാതെ ജെയ്ക്ക്, ചാണ്ടി ഉമ്മന്റെ ലീഡ് 27,132

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ പകുതി പിന്നിടുമ്പോള്‍ 27,132 വോട്ടിന്‍റെ ലീഡോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍. ഉമ്മന്‍ ചാണ്ടിയ്ക്ക് 2021ല്‍ ലഭിച്ച ഭൂരിപക്ഷത്തെ...

25,312- ചാണ്ടി ഉമ്മന്റെ ലീഡ് കാല്‍ ലക്ഷത്തില്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍. എ​ല്‍​ഡി​എ​ഫി​ന് ഏ​റ്റ​വും പ്ര​തീ​ക്ഷ​യു​ള്ള മ​ണ​ര്‍​കാ​ടും ചാ​ണ്ടി ഉ​മ്മ​നെ...