Kerala Mirror

രാഷ്ട മീമാംസ

പു​തു​പ്പ​ള്ളി ഫ​ല​ത്തി​ല്‍ കാ​ണു​ന്ന​ത് പി​ണ​റാ​യി​ക്കെ​തി​രാ​യ ജ​ന​വി​കാ​ര​മെ​ന്ന് കെ.​സു​ധാ​ക​ര​ന്‍

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ കാ​ണു​ന്ന​ത് പി​ണ​റാ​യി​ക്കെ​തി​രാ​യ ജ​ന​വി​കാ​ര​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി...

മണർകാട് പഞ്ചായത്തിലെ വോട്ടുകളും എണ്ണി, ചാണ്ടി ഉമ്മന്റെ ലീഡ് നില 20,021

ചാണ്ടി ഉമ്മന്റെ ലീഡ് നില 20,021 ആയി.അകലക്കുന്നത്തെയും കൂരേപ്പടയിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞു. മണർകാട് പഞ്ചായത്തിലെ വോട്ടുകളും എണ്ണി...

ചാണ്ടി ഉമ്മന്റെ ലീഡ് നില 17,023 ആയി ഉയർന്നു

പു​തു​പ്പ​ള്ളി നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ നി​ലം തൊ​ടീ​ക്കാ​തെ യു​ഡി​എ​ഫ്. ഇ​തു​വ​രെ എ​ണ്ണി​യ ഒ​രു ബൂ​ത്തി​ൽ പോ​ലും ജെ​യ്കി​ന് മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.ചാണ്ടി ഉമ്മന്റെ...

ചാണ്ടി ഉമ്മൻ 16167 വോട്ടിന് മുന്നിൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍. ആ​ദ്യ നാ​ല് റൗ​ണ്ടു​ക​ളി​ല്‍ നി​ന്നും 16,167 വോ​ട്ടു​ക​ളു​ടെ വ്യ​ക്ത​മാ​യ ലീ​ഡ്...

പരാജയം സമ്മതിച്ച് സിപിഎം, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതം’: എ.കെ ബാലന്‍

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ എന്നും പുതുപ്പള്ളിയില്‍...

ചാണ്ടി ഉമ്മൻ 10500 വോട്ടിന് മുന്നിൽ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍. ആ​ദ്യ നാ​ല് റൗ​ണ്ടു​ക​ളി​ല്‍ നി​ന്നും 10,500 വോ​ട്ടു​ക​ളു​ടെ വ്യ​ക്ത​മാ​യ ലീ​ഡ്...

ചാണ്ടി ഉമ്മന്റെ ലീഡ് നില 8348 ആയി ഉയർന്നു

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ന് മി​ക​ച്ച മു​ന്നേ​റ്റം .നി​ല​വി​ല്‍ ആ​ദ്യ​ത്തെ പ​ഞ്ചാ​യ​ത്ത് പി​ന്നീ​ടു​മ്പോ​ള്‍ 8348 വോ​ട്ടു​ക​ളുടെ ലീ​ഡ് ആ​ണ്...

അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു, ചാണ്ടി ഉമ്മൻ മുന്നില്‍

അയർക്കുന്നത്തെ ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. 2021ൽ അയർക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ലീഡ് 1293.നിലവിൽ അയർക്കുന്നവും പോസ്റ്റൽ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 3144...

ആദ്യഫല സൂചനകൾ പുറത്ത്, ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവരുന്നു. ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്. പോസ്റ്റൽ വോട്ടുകളിൽ ചാണ്ടി ഉമ്മന് 7 വോട്ടും ജെയ്ക്കിന് 3 വോട്ടും. ചാണ്ടി ഉമ്മന്‍ 4 വോട്ടുകൾക്ക്...