Kerala Mirror

രാഷ്ട മീമാംസ

മണിപ്പൂര്‍ സംഘര്‍ഷത്തിന് ഉത്തരവാദി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന മണിപ്പൂരിലെ സംഘര്‍ഷത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ബി.ജെ.പി എം.പി ജഗന്നാഥ സര്‍ക്കാര്‍. ചരിത്രത്തെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക്...

കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാട് : പി ജയരാജനെ തള്ളി എം.വി.ഗോവിന്ദൻ

കണ്ണൂർ: പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത്...

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ്നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ സി.പി.എം നടപടി. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു...

സംസ്ഥാനത്തെ പല സാമ്പത്തിക ഇടപാടുകളിലും മദ്ധ്യസ്ഥത വഹിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അദൃശ്യ സംഘം; ഐജി ലക്ഷ്‌മൺ

കൊച്ചി: സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്ന് ഐ. ജി...

സി​ല്‍​വ​ര്‍​ലൈ​നു​മാ​യി ത​ത്ക്കാ​ലം മു​ന്നോ​ട്ടി​ല്ല : മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ര്‍ : സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ത​ത്ക്കാ​ലം മു​ന്നോ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തങ്ങൾ മാ​ത്രം വി​ചാ​രി​ച്ചാ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​വി​ല്ലെ​ന്നും...

രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ച്ച സ​ര്‍​ക്കാ​രാ​ണ് പി​ണ​റാ​യി സ​ര്‍​ക്കാർ : എം.​വി.​ഗോ​വി​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം : അ​ഴി​മ​തി ന​ട​ത്തു​ന്ന ഒ​രു മ​ന്ത്രി​യും പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ഇ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. രാ​ഷ്ട്രീ​യ​ത​ല​ത്തി​ല്‍ അ​ഴി​മ​തി...

കാര്യമായ മാറ്റങ്ങള്‍ ഇല്ല ; അനില്‍ ആന്റണി ബിജെപി പുതിയ ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയാണ്...

അ​​​​ധീ​​​​ർ ര​​​​ഞ്ജ​​​​ൻ ചൗ​​​​ധ​​​​രി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ‘ഇ​​​​ന്ത്യ’ ഇ​​​​ന്നു മ​​​​ണി​​​​പ്പു​​​​രി​​​​ലേ​​​​ക്ക്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ലാ​​​​പ​​​​ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യ മ​​​​ണി​​​​പ്പു​​​​രി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി സം​​​​യു​​​​ക്ത പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ...

പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: സിപിഎം നേതാവ് പി ജയരാജന്റെ സുരക്ഷ വർധിപ്പിച്ചു. ബിജെപി പ്രവർത്തകരുടെ കൊലവിളി മു​ദ്രാവാക്യങ്ങൾക്കു പിന്നാലെയാണ് നടപടി. ജയരാജൻ പങ്കെടുക്കുന്ന പൊതു പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ...