Kerala Mirror

രാഷ്ട മീമാംസ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം: ലോകായുക്ത വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസ് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി...

പാലക്കാട് സിപിഐയിൽ പോര് കൊഴുക്കുന്നു,മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ല്‍​എ ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് രാ​ജി​വെ​ച്ചു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി എം​എ​ല്‍​എ മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍ സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ലി​ല്‍ നി​ന്ന് രാ​ജി​വെ​ച്ചു. ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ്...

ഡ​ൽ​ഹി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രിൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നു പ​രി​പൂ​ർ​ണ അ​ധി​കാ​രം, ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ഇ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഓ​ർ​ഡി​ന​ൻ​സി​നു പ​ക​ര​മു​ള്ള ഡ​ൽ​ഹി സ​ർ​വീ​സ​സ് ബി​ൽ ഇ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും. ഡ​ൽ​ഹി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​ത്തി​ലും സ്ഥ​ലം മാ​റ്റ​ത്തി​നും...

വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ, ഇന്ന് കെപിസിസി ഓഫീസിലും ഡിസിസിയിലും പൊതുദർശനം

തിരുവനന്തപുരം : അഞ്ച് പതിറ്റാണ്ടിലേറെക്കാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന  മുൻ മന്ത്രിയും സ്പീക്കറും എം.പിയും ഗവർണറുമായ വക്കം പുരുഷോത്തമന്റെ സംസ്ക്കാരം നാളെ നടക്കും. ഔദ്യോഗിക ബഹുമതികളോടെ...

ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏകീകൃത സിവിൽ കോഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ഏ​കീ​കൃ​ത സി​വി​ല്‍ കോ​ഡ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലേ​ക്ക് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം എ​ത്തി​യ​താ​യി സൂ​ച​ന.വ​ട​ക്ക്-​കി​ഴ​ക്ക​ൻ...

നായർ സമുദായം സുകുമാരൻ നായരുടെ കീശയിലല്ല, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി എ കെ ബാലന്‍

തിരുവനന്തപുരം : ‘മിത്ത്’ പരാമര്‍ശത്തില്‍  നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പരാമര്‍ശത്തിന് മറുപടി നല്‍കി എ കെ ബാലന്‍...

ജോ​ലി​ക്ക് ഭൂ​മി അ​ഴി​മ​തി: ലാലുവിന്റെയും കുടുംബത്തിന്റെയും  6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

പട്ന : ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദില്ലിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്...

മിത്തുകൾ ചരിത്രമല്ല, ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം

കണ്ണൂർ: ഗ​ണ​പ​തി പ​രാ‍​മ​ര്‍​ശ​ത്തി​ല്‍ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന് പി​ന്തു​ണ ആ​വ​ര്‍​ത്തി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ രം​ഗ​ത്ത്. മി​ത്തു​ക​ൾ ച​രി​ത്ര​ത്തി​ന്‍റെ...

മണിപ്പൂർ കലാപം : മെയ് മുതൽ എത്ര എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെയ്‌തെന്ന് സർക്കാരിനോട് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ‌കൈ​കാ​ര്യം ചെ​യ്യാ​ൻ വി​പു​ല​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. മേ​യ് മാ​സം മു​ത​ൽ സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം...