Kerala Mirror

രാഷ്ട മീമാംസ

ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

കവരത്തി : ലക്ഷദ്വീപില്‍ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കം.ഇതിന്റെ ഭാഗമായി ലക്ഷദ്വീപ് എക്‌സൈസ്...

അവിശ്വാസ പ്രമേയ ചർച്ച: കോൺഗ്രസിലെ ആദ്യ ഊഴം രാഹുല്‍ഗാന്ധിക്ക്, ചര്‍ച്ചയില്‍ പകുതിയിലേറെ സമയവും ബിജെപിക്ക്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച നടക്കും. കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധിയാകും ആദ്യം സംസാരിക്കുക. മണിപ്പൂർ കലാപം പ്രധാന വിഷയമാക്കി മോദി സർക്കാരിനെ...

ഓണക്കാലത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി സ്‌പെഷ്യല്‍ ; 13 ഇനം സബ്‌സിഡി ഉത്പന്നങ്ങള്‍ക്ക് സപ്ലൈകോയില്‍ 756 രൂപ

തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര്‍ അനില്‍. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണം. വിലക്കയറ്റം...

മണിപ്പൂര്‍ വിഷയം : പ്രതിപക്ഷ അവിശ്വാസ പ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും

ന്യൂഡല്‍ഹി : മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ആരംഭിക്കും. രണ്ടു ദിവസമായി 12 മണിക്കൂര്‍ ചര്‍ച്ചയാണ്...

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നു ; കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കരുതുന്നത് വിവേചന പരം : മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വായ്പ സര്‍ക്കാര്‍ വായ്പയായി കരുതുന്നത് വിവേചന പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന്...

ഡൽഹി എഎപി സർക്കാരിന് കൂച്ചുവിലങ്ങിട്ട് ബിജെപി

ന്യൂഡൽഹി : സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഡൽഹി ഭരണനിയന്ത്രണ ബിൽ പ്രാബല്യത്തിൽ വന്നതോടെ ഡൽഹി സർക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകും. ബില്ലിനെ ചെറുക്കാൻ...

പ്രതിപക്ഷ പിന്തുണയോടെ നാളെ നിയമസഭയില്‍ മുഖ്യമന്ത്രി ഏക സിവില്‍ കോഡ് പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം...

വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ...

മിത്തിനെ മുത്താക്കാന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച് സ്പീ​ക്ക​ർ ; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ക​ണ്ണൂ​ർ : മി​ത്ത് വി​വാ​ദ​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​തി​നി​ടെ, സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ കു​ളം ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ത​ല​ശേ​രി...