കോട്ടയം : പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മൂന്നംഗ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കാല്‍ കോര്‍ കമ്മറ്റി തീരുമാനിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍ന്‍റ് ലിജിന്‍ ലാല്‍,മധ്യമേഖല...
ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച്...
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ജെയ്ക് സി താമസിനെ എല്‍ഡിഎഫ്...
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് കോട്ടയം ജില്ലാ...